കൊച്ചി: കങ്ങരപ്പടിയില്‍ വൻ ലഹരിമരുന്ന് വേട്ട. വീട്ടില്‍ സൂക്ഷിച്ച 104 ഗ്രാം എംഡിഎംഎയുമായി കങ്ങരപ്പടി സ്വദേശി മുഹമ്മദ് ഷമീമാണ് തൃക്കാക്കര പോലീസിന്റെ പിടിയിലായത്.
ബംഗളൂരില്‍ നിന്ന് യുവാവ് മാരക മയക്കുമരുന്നുകൾ കൊച്ചിയില്‍ എത്തിച്ച് കച്ചവടം നടത്തുന്നു എന്ന് പോലീസിന് രഹസ്യവിവരം ലഭിച്ചിരുന്നു. തുടര്‍ന്ന് ഇയാളുടെ വീട്ടില്‍ നടത്തിയ പരിശോധനയിലാണ് എംഡിഎംഎ പിടികൂടിയത്.