+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഹൈ​ക്കോ​ട​തി ജീ​വ​ന​ക്കാ​രു​ടെ പെ​ൻ​ഷ​ൻ പ്രാ​യം ഉ​യ​ർ​ത്തി​ല്ല; ആ​വ​ശ്യം ത​ള്ളി സ​ർ​ക്കാ​ർ

കൊ​ച്ചി: കേ​ര​ള ഹൈ​ക്കോ​ട​തി ജീ​വ​ന​ക്കാ​രു​ടെ പെ​ൻ​ഷ​ൻ പ്രാ​യം ഉ​യ​ർ​ത്തി​ല്ല. പെ​ൻ​ഷ​ൻ പ്രാ​യം 58 ആ​യി ഉ​യ​ർ​ത്ത​ണ​മെ​ന്ന ഹൈ​ക്കോ​ട​തി ര​ജി​സ്ട്രാ​റു​ടെ ആ​വ​ശ്യം സ​ർ​ക്കാ​ർ ത​ള്ളി.ഹൈ​ക്കോ​ട​തി ജ
ഹൈ​ക്കോ​ട​തി ജീ​വ​ന​ക്കാ​രു​ടെ പെ​ൻ​ഷ​ൻ പ്രാ​യം ഉ​യ​ർ​ത്തി​ല്ല; ആ​വ​ശ്യം ത​ള്ളി സ​ർ​ക്കാ​ർ
കൊ​ച്ചി: കേ​ര​ള ഹൈ​ക്കോ​ട​തി ജീ​വ​ന​ക്കാ​രു​ടെ പെ​ൻ​ഷ​ൻ പ്രാ​യം ഉ​യ​ർ​ത്തി​ല്ല. പെ​ൻ​ഷ​ൻ പ്രാ​യം 58 ആ​യി ഉ​യ​ർ​ത്ത​ണ​മെ​ന്ന ഹൈ​ക്കോ​ട​തി ര​ജി​സ്ട്രാ​റു​ടെ ആ​വ​ശ്യം സ​ർ​ക്കാ​ർ ത​ള്ളി.

ഹൈ​ക്കോ​ട​തി ജീ​വ​ന​ക്കാ​രു​ടെ​യും സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​രു​ടെ​യും പെ​ൻ​ഷ​ൻ പ്രാ​യം 56 ആ​ണ്. സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​രു​ടെ പെ​ൻ​ഷ​ൻ പ്രാ​യം ഉ​യ​ർ​ത്താ​ത്ത​തി​നാ​ൽ ശി​പാ​ർ​ശ അം​ഗീ​ക​രി​ക്കാ​നാ​കി​ല്ലെ​ന്ന് സ​ർ​ക്കാ​ർ മ​റു​പ​ടി ന​ൽ​കി. ആ​ഭ്യ​ന്ത​ര വ​കു​പ്പ് അ​ഡീ​ഷ​ണ​ൽ ചി​ഫ് സെ​ക്ര​ട്ട​റി​യാ​ണ് മ​റു​പ​ടി ന​ൽ​കി​യ​ത്.
More in Latest News :