+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സി​സോ​ദി​യ ഇ​ന്ന് ബി​ജെ​പി​യി​ൽ ചേ​ർ​ന്നാ​ൽ നാ​ളെ ജ​യി​ൽ മോ​ചി​ത​നാ​കും: കേ​ജ​രി​വാ​ൾ

ന്യൂ​ഡ​ൽ​ഹി: കേ​ന്ദ്ര​സ​ർ​ക്കാ​രി​നെ ക​ട​ന്നാ​ക്ര​മി​ച്ച് ഡ​ൽ​ഹി മു​ഖ്യ​മ​ന്ത്രി അ​ര​വി​ന്ദ് കേ​ജ​രി​വാ​ൾ. ഉ​പ​മു​ഖ്യ​മ​ന്ത്രി​യാ​യി​രു​ന്ന മ​നീ​ഷ് സി​സോ​ദി​യ​യു​ടെ അ​റ​സ്റ്റി​ലൂ​ടെ ആ​രോ​ഗ്യ​വി​ദ്യാ​
സി​സോ​ദി​യ ഇ​ന്ന് ബി​ജെ​പി​യി​ൽ ചേ​ർ​ന്നാ​ൽ നാ​ളെ ജ​യി​ൽ മോ​ചി​ത​നാ​കും: കേ​ജ​രി​വാ​ൾ
ന്യൂ​ഡ​ൽ​ഹി: കേ​ന്ദ്ര​സ​ർ​ക്കാ​രി​നെ ക​ട​ന്നാ​ക്ര​മി​ച്ച് ഡ​ൽ​ഹി മു​ഖ്യ​മ​ന്ത്രി അ​ര​വി​ന്ദ് കേ​ജ​രി​വാ​ൾ. ഉ​പ​മു​ഖ്യ​മ​ന്ത്രി​യാ​യി​രു​ന്ന മ​നീ​ഷ് സി​സോ​ദി​യ​യു​ടെ അ​റ​സ്റ്റി​ലൂ​ടെ ആ​രോ​ഗ്യ-​വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യി​ലെ സ​ർ​ക്കാ​രി​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ അ​ട്ടി​മ​റി​ക്കാ​ൻ ശ്ര​മി​ക്കു​ക​യാ​ണെ​ന്ന് കേ​ജ​രി​വാ​ൾ പ​റ​ഞ്ഞു.

സി​സോ​ദി​യ​യു​ടെ അ​റ​സ്റ്റ് കൊ​ണ്ടൊ​ന്നും ആം​ആ​ദ്മി പാ​ർ​ട്ടി​യെ ത​ട​യാ​നാ​കി​ല്ല. സി​സോ​ദി​യ ഇ​ന്ന് ബി​ജെ​പി​യി​ൽ ചേ​ർ​ന്നാ​ൽ നാ​ളെ ത​ന്നെ ജ​യി​ലി​ൽ മോ​ചി​ത​നാ​കു​മെ​ന്നും കേ​ജ​രി​വാ​ൾ പ​റ​ഞ്ഞു.

മ​ദ്യ​ന​യത്തിൽ അ​ഴി​മ​തി​യി​ല്ല. ആം​ആ​ദ്മി പാ​ർ​ട്ടി​യു​ടെ സ​ദ്ഭ​ര​ണം അ​വ​സാ​നി​പ്പി​ക്കാ​നു​ള്ള ശ്ര​മ​മാ​ണ് ഇ​പ്പോ​ൾ ന​ട​ക്കു​ന്ന​ത്. ഭീ​ഷ​ണി​പ്പെ​ടു​ത്താ​നു​ള്ള നീ​ക്കം ന​ട​ക്കി​ല്ല.

ലോ​ക​ത്തി​നു മു​ന്നി​ൽ രാ​ജ്യ​ത്തി​ന്‍റെ അ​ഭി​മാ​നം ഉ​യ​ർ​ത്തി​യ​വ​രാ​ണ് ജ​യി​ലി​ലാ​യ​ത്. ഓ​രോ വീ​ട്ടി​ലും പോ​യി പ്ര​ചാ​ര​ണം ന​ട​ത്തും. ഇ​ത് രാ​ഷ്ട്രീ​യ പ​ക​പോ​ക്ക​ലാ​ണെ​ന്നും ജ​നം മ​റു​പ​ടി ന​ൽ​കു​മെ​ന്നും കേ​ജ​രി​വാ​ൾ കൂ​ട്ടി​ച്ചേ​ർ​ത്തു.
More in Latest News :