+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കെ​എ​സ്‌​യു നേ​താ​വി​നെ കൈ​യേ​റ്റം ചെ​യ്ത സം​ഭ​വം: വ​നി​താ ക​മ്മീ​ഷ​ന്‍ റി​പ്പോ​ര്‍​ട്ട് തേ​ടി

തി​രു​വ​ന​ന്ത​പു​രം: കെ​എ​സ്‌​യു എ​റ​ണാ​കു​ളം ജി​ല്ലാ സെ​ക്ര​ട്ട​റി മി​വ ജോ​ളി​യെ പു​രു​ഷ പോ​ലീ​സ് കൈ​യേ​റ്റം ചെ​യ്ത സം​ഭ​വ​ത്തി​ല്‍ സം​സ്ഥാ​ന വ​നി​താ ക​മ്മീ​ഷ​ന്‍ പോ​ലീ​സി​നോ​ട് റി​പ്പോ​ര്‍​ട്ട് തേ​
കെ​എ​സ്‌​യു നേ​താ​വി​നെ കൈ​യേ​റ്റം ചെ​യ്ത സം​ഭ​വം: വ​നി​താ ക​മ്മീ​ഷ​ന്‍ റി​പ്പോ​ര്‍​ട്ട് തേ​ടി
തി​രു​വ​ന​ന്ത​പു​രം: കെ​എ​സ്‌​യു എ​റ​ണാ​കു​ളം ജി​ല്ലാ സെ​ക്ര​ട്ട​റി മി​വ ജോ​ളി​യെ പു​രു​ഷ പോ​ലീ​സ് കൈ​യേ​റ്റം ചെ​യ്ത സം​ഭ​വ​ത്തി​ല്‍ സം​സ്ഥാ​ന വ​നി​താ ക​മ്മീ​ഷ​ന്‍ പോ​ലീ​സി​നോ​ട് റി​പ്പോ​ര്‍​ട്ട് തേ​ടി.

റി​പ്പോ​ര്‍​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ തു​ട​ര്‍​ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കു​മെ​ന്ന് വ​നി​താ ക​മ്മീ​ഷ​ന്‍ അ​ധ്യ​ക്ഷ അ​ഡ്വ.​ പി.​സ​തീ​ദേ​വി അ​റി​യി​ച്ചു. മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന് നേ​രേ അ​ങ്ക​മാ​ലി​യി​ൽ ക​രി​ങ്കൊ​ടി വീ​ശാ​ൻ എ​ത്തി​യ​പ്പോ​ഴാ​ണ് മി​വ ജോ​ളി​യെ പോ​ലീ​സ് ത​ട​ഞ്ഞ​ത്. ‌‌

മി​വയു​ടെ ഷ​ര്‍​ട്ടി​ന്‍റെ കോ​ള​റി​ല്‍ പി​ടി​ച്ചും ത​ല​യ്ക്ക് പി​ടി​ച്ചും ത​ള്ളി നീ​ക്കു​ക​യാ​യി​രു​ന്നു. വ​നി​താ പോ​ലീ​സി​ന്‍റെ അ​ഭാ​വ​ത്തി​ൽ വ​നി​താ പ്ര​വ​ർ​ത്ത​ക​യെ കെെ​യേ​റ്റം ചെ​യ്ത​ത് വ​ന്‍ പ്ര​തി​ഷേ​ധ​ത്തി​നി​ട​യാ​ക്കി​യി​രു​ന്നു.
More in Latest News :