+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സ​ന്തോ​ഷ് ട്രോ​ഫി: മേ​ഘാ​ല​യ ഫൈ​ന​ലി​ല്‍

റി​യാ​ദ്: സ​ന്തോ​ഷ് ട്രോ​ഫിയിൽ മേ​ഘാ​ല​യ ഫൈ​ന​ലി​ല്‍ പ്രവേശിച്ചു. സെ​മി ഫൈ​ന​ലി​ല്‍ 21 എ​ന്ന സ്കോ​റി​ന് പ​ഞ്ചാ​ബി​നെ വീ​ഴ്ത്തി​യാ​ണ് മേ​ഘാ​ല​യ ക​പ്പി​ന​രി​കെ എ​ത്തി​യ​ത്.ദീ​പ​ക് കു​മാ​ര്‍ (16') ന
സ​ന്തോ​ഷ് ട്രോ​ഫി: മേ​ഘാ​ല​യ ഫൈ​ന​ലി​ല്‍
റി​യാ​ദ്: സ​ന്തോ​ഷ് ട്രോ​ഫിയിൽ മേ​ഘാ​ല​യ ഫൈ​ന​ലി​ല്‍ പ്രവേശിച്ചു. സെ​മി ഫൈ​ന​ലി​ല്‍ 2-1 എ​ന്ന സ്കോ​റി​ന് പ​ഞ്ചാ​ബി​നെ വീ​ഴ്ത്തി​യാ​ണ് മേ​ഘാ​ല​യ ക​പ്പി​ന​രി​കെ എ​ത്തി​യ​ത്.

ദീ​പ​ക് കു​മാ​ര്‍ (16') നേ​ടി​യ ഗോ​ളി​ലൂ​ടെ ലീ​ഡെ​ടു​ത്ത പ​ഞ്ചാ​ബി​നെ ഫി​ഗൊ സ്യാ​ന്‍​ഡാ​യ് (37'), ഷീ​ന്‍ സ്റ്റീ​വ​ന്‍​സ​ണ്‍ (90+1') എ​ന്നി​വ​ർ നേ​ടി​യ ഗോ​ളു​ക​ളി​ലൂ​ടെ​യാ​ണ് മേ​ഘാ​ല​യ ത​ക​ർ​ത്ത​ത്.
More in Latest News :