+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഡോ.​സി​സാ തോ​സി​നെ തി​രു​വ​ന​ന്ത​പു​ര​ത്ത് ത​ന്നെ നി​യ​മി​ക്ക​ണം; അ​ഡ്മി​നി​സ്ട്രേ​റ്റീ​വ് ട്രൈ​ബ്യൂ​ണ​ൽ

തി​രു​വ​ന​ന്ത​പു​രം: സാ​ങ്കേ​തി​ക സ​ർ​വ​ക​ലാ​ശാ​ല വൈ​സ് ചാ​ൻ​സ​ല​റു​ടെ അ​ധി​ക ചു​മ​ത​ല​കൂ​ടി ന​ൽ​കി ഗ​വ​ർ​ണ​ർ നി​യ​മി​ച്ച ഡോ. ​സി​സാ തോ​മ​സി​നെ സാ​ങ്കേ​തി​ക വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് സീ​നി​യ​ർ ജോ​യ
ഡോ.​സി​സാ തോ​സി​നെ തി​രു​വ​ന​ന്ത​പു​ര​ത്ത് ത​ന്നെ നി​യ​മി​ക്ക​ണം; അ​ഡ്മി​നി​സ്ട്രേ​റ്റീ​വ് ട്രൈ​ബ്യൂ​ണ​ൽ
തി​രു​വ​ന​ന്ത​പു​രം: സാ​ങ്കേ​തി​ക സ​ർ​വ​ക​ലാ​ശാ​ല വൈ​സ് ചാ​ൻ​സ​ല​റു​ടെ അ​ധി​ക ചു​മ​ത​ല​കൂ​ടി ന​ൽ​കി ഗ​വ​ർ​ണ​ർ നി​യ​മി​ച്ച ഡോ. ​സി​സാ തോ​മ​സി​നെ സാ​ങ്കേ​തി​ക വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് സീ​നി​യ​ർ ജോ​യി​ന്‍റ് ഡ​യ​റ​ക്ട​ർ സ്ഥാ​ന​ത്തു​നി​ന്നും മാ​റ്റു​ക​യും പ​ക​രം നി​യ​മ​നം ന​ൽ​കാ​തി​രി​ക്കു​ക​യും ചെ​യ്ത സ​ർ​ക്കാ​ർ ന​ട​പ​ടി​ക്ക് തി​രി​ച്ച​ടി. സി​സാ തോ​മ​സി​ന് തി​രു​വ​ന​ന്ത​പു​ര​ത്ത് ത​ന്നെ നി​യ​മ​നം ന​ൽ​ക​ണ​മെ​ന്നു അ​ഡ്മി​നി​സ്ട്രേ​റ്റീ​വ് ട്രൈ​ബ്യൂ​ണ​ൽ ഉ​ത്ത​ര​വാ​ണ് സ​ർ​ക്കാ​രി​ന് തി​രി​ച്ച​ടി​യാ​യ​ത്.

സ​ർ​ക്കാ​ർ താ​ത്പ​ര്യ​ത്തി​ന് എ​തി​രാ​യി സി​സാ തോ​മ​സ് നി​ല​കൊ​ള്ളു​ന്നു എ​ന്ന​തി​ന്‍റെ പേ​രി​ലാ​ണ് ക​ഴി​ഞ്ഞ ദി​വ​സം സി​സ​യെ സാ​ങ്കേ​തി​ക വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് ജോ​യി​ന്‍റ് ഡ​യ​റ​ക്ട​ർ സ്ഥാ​ന​ത്തു നി​ന്നും ഒ​ഴി​വാ​ക്കു​ക​യും പു​തി​യ നി​യ​മ​നം ന​ൽ​കാ​തി​രി​ക്കു​ക​യും ചെ​യ്ത​ത്. സ​ർ​വീ​സി​ൽ നി​ന്നും വി​ര​മി​ക്കാ​ൻ വ​ള​രെ​ക്കു​റി​ച്ച് കാ​ലം മാ​ത്രം ബാ​ക്കി നി​ൽ​ക്കെ പു​തി​യ പ​ദ​വി​യി​ലേ​ക്ക് നി​യ​മ​നം പ​ര​മാ​വ​ധി വൈ​കി​പ്പി​ക്കാ​ൻ നീ​ക്കം ന​ട​ക്കു​ന്ന​താ​യും സൂ​ച​ന​യു​ണ്ട്.

സു​പ്രീം കോ​ട​തി വി​ധി​യെ തു​ട​ർ​ന്ന സാ​ങ്കേ​തി​ക സ​ർ​വ​ക​ലാ​ശാ​ല വൈ​സ് ചാ​ൻ​സ​ല​ർ ഡോ. ​രാ​ജ​ശ്രീ​യ്ക്ക പു​റ​ത്തു​പോ​കേ​ണ്ടി​വ​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് സി​സാ തോ​മ​സി​ന് സാ​ങ്കേ​തി​ക സ​ർ​വ​ക​ലാ​ശാ​ല വൈ​സ് ചാ​ൻ​സ​ല​റു​ടെ അ​ധി​ക​ചു​മ​ത​ല കൂ​ടി ഗ​വ​ർ​ണ​ർ ന​ൽ​കി​യ​ത്.
More in Latest News :