+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

നി​യ​മ​സ​ഭ​യി​ൽ ക​ള്ളം പ​റ​ഞ്ഞ മു​ഖ്യ​മ​ന്ത്രി മാ​പ്പ് പ​റ​യ​ണ​മെ​ന്ന് സു​രേ​ന്ദ്ര​ൻ

തി​രു​വ​ന​ന്ത​പു​രം: സ്വ​ർ​ണ​ക്ക​ട​ത്ത് കേ​സ് പ്ര​തി സ്വ​പ്ന സു​രേ​ഷി​നെ അ​റി​യി​ല്ലെ​ന്ന് നി​യ​മ​സ​ഭ​യി​ൽ ക​ള്ളം പ​റ​ഞ്ഞ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ ജ​ന​ങ്ങ​ളോ​ട് മാ​പ്പ് പ​റ​യ​ണ​മെ​ന്ന് ബി​ജ
നി​യ​മ​സ​ഭ​യി​ൽ ക​ള്ളം പ​റ​ഞ്ഞ മു​ഖ്യ​മ​ന്ത്രി മാ​പ്പ് പ​റ​യ​ണ​മെ​ന്ന് സു​രേ​ന്ദ്ര​ൻ
തി​രു​വ​ന​ന്ത​പു​രം: സ്വ​ർ​ണ​ക്ക​ട​ത്ത് കേ​സ് പ്ര​തി സ്വ​പ്ന സു​രേ​ഷി​നെ അ​റി​യി​ല്ലെ​ന്ന് നി​യ​മ​സ​ഭ​യി​ൽ ക​ള്ളം പ​റ​ഞ്ഞ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ ജ​ന​ങ്ങ​ളോ​ട് മാ​പ്പ് പ​റ​യ​ണ​മെ​ന്ന് ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ കെ.​സു​രേ​ന്ദ്ര​ൻ. നി​യ​മ​സ​ഭ​യെ തെ​റ്റി​ദ്ധ​രി​പ്പി​ച്ച പി​ണ​റാ​യി വി​ജ​യ​ന് മു​ഖ്യ​മ​ന്ത്രി സ്ഥാ​ന​ത്തി​രി​ക്കാ​ൻ യോഗ്യതയില്ലെന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

നോ​ർ​ക്ക​യി​ൽ സ്വ​പ്ന​യെ നി​യ​മി​ക്കാ​ൻ ശ്ര​മി​ച്ച​ത് പി​ണ​റാ​യി വി​ജ​യ​ൻ അ​റി​ഞ്ഞു​കൊ​ണ്ടാ​ണെ​ന്നു​ള്ള​ത് ഗൗ​ര​വ​ത​ര​മാ​ണ്. സ്വ​പ്ന യുഎ​ഇ കോ​ൺ​സു​ലേ​റ്റി​ൽ നി​ന്നും രാ​ജി​വ​ച്ച​ത​റി​ഞ്ഞ​പ്പോ​ൾ മു​ഖ്യ​മ​ന്ത്രി​യു​ടെ അ​ഡീ​ഷ​ന​ൽ പ്രൈ​വ​റ്റ് സെ​ക്ര​ട്ട​റി സി.​എം.ര​വീ​ന്ദ്ര​ൻ ഞെ​ട്ടി​യ​ത് ഇ​നി അ​ന​ധി​കൃ​ത ക​ച്ച​വ​ടം എ​ങ്ങ​നെ ന​ട​ത്തു​മെ​ന്ന് ആലോചിച്ചിട്ടാണെന്ന് എ​ല്ലാ​വ​ർ​ക്കും മ​ന​സി​ലാ​കു​മെ​ന്നും സു​രേ​ന്ദ്ര​ൻ കൂ​ട്ടി​ച്ചേ​ർ​ത്തു.
More in Latest News :