+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ന​വ​ദ​മ്പ​തി​ക​ളു​ടെ ബൈ​ക്ക് മ​റി​ഞ്ഞു; യു​വാ​വ് മ​രി​ച്ചു

ഇ​ടു​ക്കി: ചെ​മ്മ​ണ്ണാ​റി​ൽ ന​വ​ദ​മ്പ​തി​ക​ൾ സ​ഞ്ച​രി​ച്ചി​രു​ന്ന ബൈ​ക്ക് മ​റി​ഞ്ഞ് യു​വാ​വ് മ​രി​ച്ചു. ഫോ​ർ​ട്ട് കൊ​ച്ചി സ്വ​ദേ​ശി സെ​ൻ​സ്റ്റെ​ൻ വി​ൽ​ഫ്ര​ഡ്(35) ആ​ണ് മ​രി​ച്ച​ത്. ഭാ​ര്യ മേ​രി സ​ഞ്ജു​
ന​വ​ദ​മ്പ​തി​ക​ളു​ടെ ബൈ​ക്ക് മ​റി​ഞ്ഞു; യു​വാ​വ് മ​രി​ച്ചു
ഇ​ടു​ക്കി: ചെ​മ്മ​ണ്ണാ​റി​ൽ ന​വ​ദ​മ്പ​തി​ക​ൾ സ​ഞ്ച​രി​ച്ചി​രു​ന്ന ബൈ​ക്ക് മ​റി​ഞ്ഞ് യു​വാ​വ് മ​രി​ച്ചു. ഫോ​ർ​ട്ട് കൊ​ച്ചി സ്വ​ദേ​ശി സെ​ൻ​സ്റ്റെ​ൻ വി​ൽ​ഫ്ര​ഡ്(35) ആ​ണ് മ​രി​ച്ച​ത്. ഭാ​ര്യ മേ​രി സ​ഞ്ജു​വി​ന്(28) ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റു.

മൂ​ന്നാ​റി​ലേ​ക്ക് വി​നോ​ദ​യാ​ത്ര പോ​യ ദ​മ്പ​തി​ക​ളു​ടെ ബൈ​ക്ക്, ചെ​മ്മ​ണ്ണാ​ർ ഗ്യാ​പ് റോ​ഡി​ൽ വ​ച്ച് അ​പ​ക​ട​ത്തി​ൽ​പ്പെ​ടു​ക​യാ​യി​രു​ന്നു. റോ​ഡി​ലെ ഇ​റ​ക്ക​ത്തി​ൽ നി​യ​ന്ത്ര​ണം ന​ഷ്ട​മാ​യി​യാ​ണ് ബൈ​ക്ക് മ​റി​ഞ്ഞ​ത്.

അപകടം നടന്നയുടൻ ഇരുവരെയും നാ​ട്ടു​കാ​ർ അ​ടി​മാ​ലി ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും സെ​ൻ​സ്റ്റെ​ന്‍റെ ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.
More in Latest News :