+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

റോ​ഡി​ന് കു​റു​കെ കെ​ട്ടി​യ ക​യ​ര്‍ ക​ഴു​ത്തി​ല്‍ കു​രു​ങ്ങി യു​വാ​വി​ന് പ​രി​ക്ക്

കോ​ട്ട​യം: റോ​ഡ് അ​റ്റ​കു​റ്റ​പ​ണി​ക്കാ​യി വ​ഴി​യ​ട​ച്ച് കെ​ട്ടി​യ ക​യ​ര്‍ ക​ഴു​ത്തി​ല്‍ കു​രു​ങ്ങി ബൈ​ക്ക് യാ​ത്രി​ക​ന് പ​രി​ക്ക്. കോ​ട്ട​യം പു​ളി​മൂ​ട് ജം​ഗ്ഷ​നി​ലാ​ണ് സം​ഭ​വം.കാ​രാ​പ്പു​ഴ സ്വ​ദ
റോ​ഡി​ന് കു​റു​കെ കെ​ട്ടി​യ ക​യ​ര്‍ ക​ഴു​ത്തി​ല്‍ കു​രു​ങ്ങി യു​വാ​വി​ന് പ​രി​ക്ക്
കോ​ട്ട​യം: റോ​ഡ് അ​റ്റ​കു​റ്റ​പ​ണി​ക്കാ​യി വ​ഴി​യ​ട​ച്ച് കെ​ട്ടി​യ ക​യ​ര്‍ ക​ഴു​ത്തി​ല്‍ കു​രു​ങ്ങി ബൈ​ക്ക് യാ​ത്രി​ക​ന് പ​രി​ക്ക്. കോ​ട്ട​യം പു​ളി​മൂ​ട് ജം​ഗ്ഷ​നി​ലാ​ണ് സം​ഭ​വം.

കാ​രാ​പ്പു​ഴ സ്വ​ദേ​ശി ജി​ഷ്ണു​വി​നാ​ണ് പ​രി​ക്കേ​റ്റ​ത്. റോ​ഡി​ന് കു​റു​കെ കെ​ട്ടി​യ ക​യ​ര്‍ ക​ഴു​ത്തി​ല്‍ കു​രു​ങ്ങി ബൈ​ക്ക് മ​റി​യു​ക​യാ​യി​രു​ന്നു.

സ്ഥ​ല​ത്ത് മു​ന്ന​റി​യി​പ്പ് ബോ​ര്‍​ഡ് ഉ​ണ്ടാ​യി​രു​ന്നി​ല്ല.
More in Latest News :