+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഗ്യാ​സി​ൽ തീ​പ​ട​ർ​ത്തി കേ​ന്ദ്രം; പാ​ച​ക വാ​ത​ക വി​ല കു​ത്ത​നെ കൂ​ട്ടി

കൊ​ച്ചി: പാ​ച​ക വാ​ത​ക വി​ല വ​ർ​ധി​പ്പി​ച്ച് കേ​ന്ദ്ര സ​ർ​ക്കാ​ർ. 14.2 കി​ലോ​ഗ്രാം തൂ​ക്കം വ​രു​ന്ന ഗാ​ര്‍​ഹി​ക ആ​വ​ശ്യ​ങ്ങ​ള്‍​ക്കു​ള്ള പാ​ച​ക വാ​ത​ക സി​ലി​ണ്ട​റി​ന് 50 രൂ​പ​യാ​ണു കൂ​ട്ടി​യ​ത്. ഇ​തോ
ഗ്യാ​സി​ൽ തീ​പ​ട​ർ​ത്തി കേ​ന്ദ്രം; പാ​ച​ക വാ​ത​ക വി​ല കു​ത്ത​നെ കൂ​ട്ടി
കൊ​ച്ചി: പാ​ച​ക വാ​ത​ക വി​ല വ​ർ​ധി​പ്പി​ച്ച് കേ​ന്ദ്ര സ​ർ​ക്കാ​ർ. 14.2 കി​ലോ​ഗ്രാം തൂ​ക്കം വ​രു​ന്ന ഗാ​ര്‍​ഹി​ക ആ​വ​ശ്യ​ങ്ങ​ള്‍​ക്കു​ള്ള പാ​ച​ക വാ​ത​ക സി​ലി​ണ്ട​റി​ന് 50 രൂ​പ​യാ​ണു കൂ​ട്ടി​യ​ത്. ഇ​തോ​ടെ പാ​ച​ക​വാ​ത​കം നി​റ​ച്ച ഒ​രു സി​ലി​ണ്ട​റി​ന് 1,110 രൂ​പ ആ​യി.‌

19 കി​ലോ​ഗ്രാം തൂ​ക്കം വ​രു​ന്ന വാ​ണി​ജ്യ ആ​വ​ശ്യ​ങ്ങ​ള്‍​ക്കു​ള്ള പാ​ച​ക വാ​ത​ക സി​ലി​ണ്ട​റി​ന്‍റെ വി​ല​യും കൂ​ട്ടി. 351 രൂ​പ​യാ​ണ് വ​ർ​ധി​പ്പി​ച്ച​ത്. ഇ​തോ​ടെ വാ ​ണി​ജ്യ സി​ലി​ണ്ട​റി​ന് 2124 രൂ​പ​യാ​യി. നേ​ര​ത്തെ 1,773 രൂ​പ​യാ​യി​രു​ന്നു വാ​ണി​ജ്യ സി​ലി​ണ്ട​റി​ന്‍റെ വി​ല.

വാ​ണി​ജ്യ പാ​ച​ക വാ​ത​ക സി​ലി​ണ്ട​റു​ക​ളു​ടെ നി​ര​ക്ക് വ​ർ​ധി​ക്കു​ന്ന​തോ​ടെ ഹോ​ട്ട​ൽ ഭ​ക്ഷ​ണ​ത്തി​ന്‍റെ വി​ല കൂ​ടി​യേ​ക്കും.
More in Latest News :