+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

എറണാകുളത്ത് രണ്ട് സ്‌ത്രീകൾ വീടിനകത്ത് മരിച്ച നിലയിൽ

കൊ​ച്ചി: നോ​ർ​ത്ത് പ​റ​വൂ​ർ തുരു​ത്തി​പ്പു​റ​ത്ത് ര​ണ്ട് സ്ത്രീ​ക​ളെ വീ​ട്ടി​നു​ള്ളി​ൽ തൂ​ങ്ങി മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. തു​രു​ത്തി​പ്പു​റം സ്വ​ദേ​ശി സ​രോ​ജി​നി(92) മ​ക​ന്‍റെ ഭാ​ര്യ അം​ബി​ക(55)
എറണാകുളത്ത് രണ്ട് സ്‌ത്രീകൾ വീടിനകത്ത് മരിച്ച നിലയിൽ
കൊ​ച്ചി: നോ​ർ​ത്ത് പ​റ​വൂ​ർ തുരു​ത്തി​പ്പു​റ​ത്ത് ര​ണ്ട് സ്ത്രീ​ക​ളെ വീ​ട്ടി​നു​ള്ളി​ൽ തൂ​ങ്ങി മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. തു​രു​ത്തി​പ്പു​റം സ്വ​ദേ​ശി സ​രോ​ജി​നി(92) മ​ക​ന്‍റെ ഭാ​ര്യ അം​ബി​ക(55) എ​ന്നി​വ​രെ​യാ​ണ് മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.

സ​രോ​ജി​നി​യുടെ മൃതദേഹം കി​ട​പ്പു​മു​റി​യി​ലും അം​ബി​ക​യുടെ മൃതദേഹം അ​ടു​ക്ക​ള​യി​ലു​മാ​ണ് ക​ണ്ടെ​ത്തി​യ​ത്. വ​ട​ക്കേ​ക​ര പോ​ലീ​സ് സ്ഥ​ല​ത്ത് എ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തു​ക​യാ​ണ്.
More in Latest News :