+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ട്രെയിനിൽ നിന്ന് കാൽ തെറ്റി ട്രാക്കിൽ വീണു; രക്ഷകരായി റെയിൽവേ പോലീസ്

പാലക്കാട്: ട്രെയിനിൽ നിന്ന് ഇറങ്ങുമ്പോൾ കാൽ തെറ്റി പ്ലാറ്റ്ഫോമിനും ട്രെയിനിനും ഇടയിലേക്ക് വീണയാളെ രക്ഷപ്പെടുത്തി. പാലക്കാട് ഒലവക്കോട് റെയിൽവേ സ്റ്റേഷനിലാണ് സംഭവം.ട്രെയിൻ സ്റ്റേഷനിൽ നിർത്താറായപ്പോഴ
ട്രെയിനിൽ നിന്ന് കാൽ തെറ്റി ട്രാക്കിൽ വീണു; രക്ഷകരായി റെയിൽവേ പോലീസ്
പാലക്കാട്: ട്രെയിനിൽ നിന്ന് ഇറങ്ങുമ്പോൾ കാൽ തെറ്റി പ്ലാറ്റ്ഫോമിനും ട്രെയിനിനും ഇടയിലേക്ക് വീണയാളെ രക്ഷപ്പെടുത്തി. പാലക്കാട് ഒലവക്കോട് റെയിൽവേ സ്റ്റേഷനിലാണ് സംഭവം.

ട്രെയിൻ സ്റ്റേഷനിൽ നിർത്താറായപ്പോഴാണ് യാത്രക്കാരൻ കാൽ തെറ്റി ട്രാക്കിലേക്ക് വീണത്. ഉടൻതന്നെ റെയിൽവേ പോലീസ് ഉദ്യോഗസ്ഥർ അത്ഭുതകരമായി രക്ഷപ്പെടുത്തുകയായിരുന്നു.
More in Latest News :