+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഓസീസ് ലീഗ്; ഗു​ജ​റാ​ത്തിനും ഓ​സ്‌​ട്രേ​ലി​യൻ ക്യാ​പ്റ്റ​ൻ

ബം​ഗ​ളൂ​രു: പ്ര​ഥ​മ വ​നി​താ പ്രീ​മി​യ​ർ ലീ​ഗ് ട്വ​ന്‍റി20 ക്രി​ക്ക​റ്റി​ൽ ഗു​ജ​റാ​ത്ത് ജ​യ​ന്‍റ്​സി​നെ ഓ​സീ​സ് താ​രം ബെ​ത്ത് മൂ​ണി ന​യി​ക്കും. ഓ​സ്‌​ട്രേ​ലി​യ​യ്ക്കാ​യി 118 അ​ന്താ​രാ​ഷ്‌​ട്ര മ​ത്സ​ര​
ഓസീസ് ലീഗ്; ഗു​ജ​റാ​ത്തിനും ഓ​സ്‌​ട്രേ​ലി​യൻ ക്യാ​പ്റ്റ​ൻ
ബം​ഗ​ളൂ​രു: പ്ര​ഥ​മ വ​നി​താ പ്രീ​മി​യ​ർ ലീ​ഗ് ട്വ​ന്‍റി-20 ക്രി​ക്ക​റ്റി​ൽ ഗു​ജ​റാ​ത്ത് ജ​യ​ന്‍റ്​സി​നെ ഓ​സീ​സ് താ​രം ബെ​ത്ത് മൂ​ണി ന​യി​ക്കും. ഓ​സ്‌​ട്രേ​ലി​യ​യ്ക്കാ​യി 118 അ​ന്താ​രാ​ഷ്‌​ട്ര മ​ത്സ​ര​ങ്ങ​ൾ ക​ളി​ച്ച പ​രി​ച​യ​വു​മാ​യി ആ​ണ് ബാ​റ്റ​റാ​യ ബെ​ത്ത് മൂ​ണി ഗു​ജ​റാ​ത്തി​ന്‍റെ ക്യാ​പ്റ്റ​നാ​വു​ന്ന​ത്.

ര​ണ്ട് കോ​ടി രൂ​പ​യ്ക്കാ​ണ് താ​ര​ത്തെ ഗു​ജ​റാ​ത്ത് സ്വ​ന്ത​മാ​ക്കി​യ​ത്. ആ​ഷ്‌​ലി ഗാ​ർ​ഡ്ന​ർ, അ​ന്ന​ബെ​ൽ സ​ത​ർ​ലാ​ൻ​ഡ്, സോ​ഫി​യ ഡ​ങ്ക്ലി, ഹ​ർ​ലീ​ൻ ഡി​യോ​ൾ, സ്നേ​ഹ റാ​ണ, സു​ഷ​മ വ​ര്‍​മ, ഡി​യാ​ന്ദ്ര ഡോ​ട്ടി​ൻ എ​ന്നി​വ​രാ​ണ് ടീ​മി​ലെ പ്ര​ധാ​ന താ​ര​ങ്ങ​ൾ.

നേ​ര​ത്തെ, യു​പി വാ​രി​യേ​ഴ്സും ഓ​സ്ട്രേ​ലി​യ​ൻ താ​രം എ​ലി​സ ഹീ​ലി​യെ ക്യാ​പ്റ്റ​ൻ ആക്കി​യിരു​ന്നു. ഡ​ൽ​ഹി ക്യാ​പി​റ്റ​ൽ​സിനെ ഓ​സീ​സ് ക്യാ​പ്റ്റ​ൻ മെ​ഗ് ലാ​നിം​ഗ് നയിക്കുമെന്നാണ് റിപ്പോർട്ട്.
More in Latest News :