+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കെ​എ​സ്ആ​ര്‍​ടി​സി​യില്‍ ടാ​ര്‍​ഗ​റ്റ് തി​ക​യ്ക്കു​ന്ന​വ​ര്‍​ക്ക് മാ​ത്ര​മ​ല്ല ശ​മ്പ​ളം, ആ​ശ​ങ്ക വേ​ണ്ടെ​ന്ന് ഗ​താ​ഗ​ത മ​ന്ത്രി

തി​രു​വ​ന​ന്ത​പു​രം: ശ​മ്പ​ള​ത്തി​ന്‍റെ കാ​ര്യ​ത്തി​ല്‍ കെ​എ​സ്ആ​ര്‍​ടി​സി ജീ​വ​ന​ക്കാ​ര്‍​ക്ക് ആ​ശ​ങ്ക​യു​ടെ ആ​വ​ശ്യ​മി​ല്ലെ​ന്ന് ഗ​താ​ഗ​ത മ​ന്ത്രി ആ​ന്‍റ​ണി രാ​ജു. ടാ​ര്‍​ഗ​റ്റ് തി​ക​യ്ക്കു​ന്ന​വ​ര്
കെ​എ​സ്ആ​ര്‍​ടി​സി​യില്‍ ടാ​ര്‍​ഗ​റ്റ് തി​ക​യ്ക്കു​ന്ന​വ​ര്‍​ക്ക് മാ​ത്ര​മ​ല്ല ശ​മ്പ​ളം, ആ​ശ​ങ്ക വേ​ണ്ടെ​ന്ന് ഗ​താ​ഗ​ത മ​ന്ത്രി
തി​രു​വ​ന​ന്ത​പു​രം: ശ​മ്പ​ള​ത്തി​ന്‍റെ കാ​ര്യ​ത്തി​ല്‍ കെ​എ​സ്ആ​ര്‍​ടി​സി ജീ​വ​ന​ക്കാ​ര്‍​ക്ക് ആ​ശ​ങ്ക​യു​ടെ ആ​വ​ശ്യ​മി​ല്ലെ​ന്ന് ഗ​താ​ഗ​ത മ​ന്ത്രി ആ​ന്‍റ​ണി രാ​ജു. ടാ​ര്‍​ഗ​റ്റ് തി​ക​യ്ക്കു​ന്ന​വ​ര്‍​ക്ക് മാ​ത്ര​മ​ല്ല ശ​മ്പ​ളം ന​ല്‍​കു​ക​യെ​ന്ന് മ​ന്ത്രി പ്ര​തി​ക​രി​ച്ചു.

എ​ല്ലാ കാ​ല​ത്തും കെ​എ​സ്ആ​ര്‍​ടി​സി മാ​നേ​ജ്‌​മെ​ന്‍റ് ഓ​രോ ഡി​പ്പോ​യ്ക്കും ടാ​ര്‍​ഗ​റ്റ് നി​ശ്ച​യി​ക്കാ​റു​ണ്ട്. എ​ന്നാ​ല്‍ ടാ​ര്‍​ഗ​റ്റു​മാ​യി ശ​മ്പ​ള​ത്തെ ബ​ന്ധ​പ്പെ​ടു​ത്തു​ന്ന കാ​ര്യ​ത്തി​ല്‍ തീ​രു​മാ​ന​മെ​ടു​ത്തി​ട്ടി​ല്ല. അ​ക്കാ​ര്യം യൂ​ണി​യ​നു​ക​ളു​മാ​യി ച​ര്‍​ച്ച ചെ​യ്‌​തെ​ന്ന് മാ​ത്ര​മേ ഉ​ള്ളു.

തെ​റ്റാ​യ പ്ര​ചാ​ര​ണ​ങ്ങ​ള്‍​ക്ക് പി​ന്നാ​ലെ യൂ​ണി​യ​നു​ക​ള്‍ പോ​ക​രു​തെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.
More in Latest News :