+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കിണറ്റിൽ അജ്ഞാത മൃതദേഹം കണ്ടെത്തി

കോഴിക്കോട്: കിണറ്റിൽ അജ്ഞാത മൃതദേഹം. കോഴിക്കോട് നരിക്കുനിയിലാണ് മൃതദേഹം കണ്ടെത്തിയത്. അഴുകിയ നിലയിൽ കണ്ടെത്തിയ മൃതദേഹം പുരുഷന്‍റേതാണ്. ദുർഗന്ധത്തെ തുടർന്ന് വീട്ടുകാർ നടത്തിയ തെരച്ചിലിലാണ് മൃതദേഹം
കിണറ്റിൽ അജ്ഞാത മൃതദേഹം കണ്ടെത്തി
കോഴിക്കോട്: കിണറ്റിൽ അജ്ഞാത മൃതദേഹം. കോഴിക്കോട് നരിക്കുനിയിലാണ് മൃതദേഹം കണ്ടെത്തിയത്. അഴുകിയ നിലയിൽ കണ്ടെത്തിയ മൃതദേഹം പുരുഷന്‍റേതാണ്.

ദുർഗന്ധത്തെ തുടർന്ന് വീട്ടുകാർ നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. ഫോറന്‍സിക് ഉദ്യോഗസ്ഥരും പോലിസും സ്ഥലത്തെത്തിയിട്ടുണ്ട്.
More in Latest News :