+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ക​ണ്‍​സ​ഷ​ന് പ്രാ​യ​പ​രി​ധി നി​ശ്ച​യി​ച്ച​ത് ശ​രി​യാ​യ ന​ട​പ​ടി; ഗ​താ​ഗ​ത​മ​ന്ത്രി

തി​രു​വ​ന​ന്ത​പു​രം: കെ​എ​സ്ആ​ര്‍​ടി​സി​യി​ല്‍ വി​ദ്യാ​ര്‍​ഥി​ക​ളു​ടെ ക​ണ്‍​സ​ഷ​ന്‍ വെ​ട്ടി​ചു​രു​ക്കി​യ​തി​നെ ന്യാ​യീ​ക​രി​ച്ച് ഗ​താ​ഗ​ത​മ​ന്ത്രി ആ​ന്‍റ​ണി രാ​ജു. ക​ണ്‍​സ​ഷ​ന് പ്രാ​യ​പ​രി​ധി നി​ശ്ച​യ
ക​ണ്‍​സ​ഷ​ന് പ്രാ​യ​പ​രി​ധി നി​ശ്ച​യി​ച്ച​ത് ശ​രി​യാ​യ ന​ട​പ​ടി; ഗ​താ​ഗ​ത​മ​ന്ത്രി
തി​രു​വ​ന​ന്ത​പു​രം: കെ​എ​സ്ആ​ര്‍​ടി​സി​യി​ല്‍ വി​ദ്യാ​ര്‍​ഥി​ക​ളു​ടെ ക​ണ്‍​സ​ഷ​ന്‍ വെ​ട്ടി​ചു​രു​ക്കി​യ​തി​നെ ന്യാ​യീ​ക​രി​ച്ച് ഗ​താ​ഗ​ത​മ​ന്ത്രി ആ​ന്‍റ​ണി രാ​ജു. ക​ണ്‍​സ​ഷ​ന് പ്രാ​യ​പ​രി​ധി നി​ശ്ച​യി​ച്ച​ത് ശ​രി​യാ​യ ന​ട​പ​ടി​യെ​ന്ന് മ​ന്ത്രി പ​റ​ഞ്ഞു. പി​ജി വ​രെ പ​ഠി​ക്കു​ന്ന വി​ദ്യാ​ര്‍​ഥി​ക​ളെ ഈ ​തീ​രു​മാ​നം ബാ​ധി​ക്കി​ല്ല.

അ​ര്‍​ഹ​ത​യു​ള്ള​വ​ര്‍​ക്ക് ക​ണ്‍​സ​ഷ​ന്‍ ന​ഷ്ട​പ്പെ​ടി​ല്ല. ഇ​ക്കാ​ര്യ​ത്തി​ല്‍ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് ആ​ശ​ങ്ക വേ​ണ്ടെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

കെ​എ​സ്ആ​ര്‍​ടി​സി വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് ന​ല്‍​കി വ​രു​ന്ന ക​ണ്‍​സ​ഷ​ന്‍ സ​ര്‍​ക്കാ​ര്‍, എ​യ്ഡ​ഡ് സ്‌​കൂ​ള്‍ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കും അ​ണ്‍ എ​യ്ഡ​സ് സ്‌​കൂ​ളി​ലെ ബി​പി​എ​ല്‍ പ​രി​ധി​യി​ലു​ള്ള വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കും മാ​ത്ര​മാ​യി പ​രി​മി​ത​പ്പെ​ടു​ത്താ​നാ​ണ് തീ​രു​മാ​നം. വി​ദ്യാ​ര്‍​ഥി ക​ണ്‍​സ​ഷ​ന്‍ പ്രാ​യ​പ​രി​ധി 25 വ​യ​സാ​യി നി​ജ​പ്പെ​ടു​ത്താ​നും കെ​എ​സ്ആ​ര്‍​ടി​സി തീ​രു​മാ​നി​ച്ചി​രു​ന്നു.

എ​ന്നാ​ല്‍ ഇ​തി​നെ​തി​രെ കെ​എ​സ്‌​യു​വും എ​സ്എ​ഫ്‌​ഐ​യും അ​ട​ക്ക​മു​ള്ള വി​ദ്യാ​ര്‍​ഥി സം​ഘ​ട​ന​ക​ള്‍ രം​ഗ​ത്തു​വ​ന്നി​ട്ടു​ണ്ട്.
More in Latest News :