+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

എംസി റോഡിൽ വാഹനാപകടം; രണ്ട് വിദ്യാർഥികൾ മരിച്ചു

ചടയമംഗലം: കൊല്ലം വാഹനാപകടത്തിൽ രണ്ട് വിദ്യാർഥികൾ മരിച്ചു. പുനലൂർ സ്വദേശികളായ അഭിജിത്ത്(19), ശിഖ(20) എന്നിവര്‍ ആണ് മരിച്ചത്. എംസി റോഡിൽ ചടയമംഗലം നെട്ടേത്തറയിലാണ് അപകടമുണ്ടായത്. ചൊവ്വാഴ്ച രാവിലെയാണ്
എംസി റോഡിൽ വാഹനാപകടം; രണ്ട് വിദ്യാർഥികൾ മരിച്ചു
ചടയമംഗലം: കൊല്ലം വാഹനാപകടത്തിൽ രണ്ട് വിദ്യാർഥികൾ മരിച്ചു. പുനലൂർ സ്വദേശികളായ അഭിജിത്ത്(19), ശിഖ(20) എന്നിവര്‍ ആണ് മരിച്ചത്. എംസി റോഡിൽ ചടയമംഗലം നെട്ടേത്തറയിലാണ് അപകടമുണ്ടായത്.

ചൊവ്വാഴ്ച രാവിലെയാണ് സംഭവം. അമിത വേഗതയില്‍ ബൈക്കിനെ മറികടന്ന കെഎസ്ആർടിസി ബസില്‍ തട്ടി ബൈക്ക് വീഴുകയും വിദ്യാര്‍ഥികള്‍ അടിയില്‍പെടുകയുമായിരുന്നു. ഇരുവരെയും ഉടൻതന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു.
More in Latest News :