+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ചക്കക്കൊമ്പൻ ജീപ്പ് ആക്രമിച്ചു; ഇടുക്കിയിൽ ദുരിതം കടുക്കുന്നു

ചിന്നക്കനാൽ: ഇടുക്കിയിൽ വീണ്ടും കാട്ടാനയുടെ ആക്രമണം. ചിന്നക്കനാൽ 80 ഏക്കറിൽ തൊഴിലാളികളുമായി വന്ന വാഹനം ചക്കക്കൊമ്പൻ എന്ന കാട്ടാനയാണ് ആക്രമിച്ചത്. തൊഴിലാളികളെ തോട്ടത്തിൽ ഇറക്കി മടങ്ങുമ്പോൾ ആയിരുന്ന
ചക്കക്കൊമ്പൻ ജീപ്പ് ആക്രമിച്ചു; ഇടുക്കിയിൽ ദുരിതം കടുക്കുന്നു
ചിന്നക്കനാൽ: ഇടുക്കിയിൽ വീണ്ടും കാട്ടാനയുടെ ആക്രമണം. ചിന്നക്കനാൽ 80 ഏക്കറിൽ തൊഴിലാളികളുമായി വന്ന വാഹനം ചക്കക്കൊമ്പൻ എന്ന കാട്ടാനയാണ് ആക്രമിച്ചത്.

തൊഴിലാളികളെ തോട്ടത്തിൽ ഇറക്കി മടങ്ങുമ്പോൾ ആയിരുന്നു ജീപ്പിന് നേരെ ആക്രമണം. ജീപ്പ് ഡ്രൈവർ ആനയെ കണ്ടു ഓടി രക്ഷപെട്ടു.

അതേസമയം, ഇടുക്കിയിലെ ശല്യക്കാരനായ അരിക്കൊന്പനെ ഉടൻ മയക്കു വെടിവച്ച് പിടികൂടും. വയനാട്ടിൽ നിന്നുള്ള പ്രത്യേക സംഘം വാരാന്ത്യത്തിൽ ഇടുക്കിയിലെത്തും.
More in Latest News :