കോൽക്കത്ത: ഓൾ ഇന്ത്യ തൃണമൂൽ കോൺഗ്രസിന്റെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടതായി റിപ്പോർട്ട്. 6.49 ലക്ഷം ഫോളോവേഴ്സുള്ള @AITCofficial എന്ന അക്കൗണ്ടാണ് ഹാക്ക് ചെയ്യപ്പെട്ടത്.
അക്കൗണ്ടിന്റെ പേര് "യുഗ ലാബ്സ്' എന്നു നുഴഞ്ഞുകയറ്റക്കാർ പരിഷ്കരിച്ചു. "യുഗ ലാബ്സ്' എന്ന പേരിൽ പ്രൊഫൈൽ ചിത്രവും മാറ്റി. അക്കൗണ്ട് പൂർവസ്ഥിതിയിലാക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്.
അക്കൗണ്ടിന്റെ പേര് "യുഗ ലാബ്സ്' എന്നു നുഴഞ്ഞുകയറ്റക്കാർ പരിഷ്കരിച്ചു. "യുഗ ലാബ്സ്' എന്ന പേരിൽ പ്രൊഫൈൽ ചിത്രവും മാറ്റി. അക്കൗണ്ട് പൂർവസ്ഥിതിയിലാക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്.
All India Trinamool Congress' Twitter account appears to be hacked. pic.twitter.com/wyE417xG0c
— ANI (@ANI) February 28, 2023