ഗാന്ധിനഗർ: ഗുജറാത്തിലെ വഡോദരയിൽ പുള്ളിപ്പുലിയുടെ ജഡം കണ്ടെത്തി. കർജൻ മേഖലയിലെ പാടശേഖരത്തിലാണ് പുലിയെ കണ്ടെത്തിയത്.
കൃഷിയിടത്തിന്റെ ഇരുമ്പ് വേലിയിൽ കുടുങ്ങിയ നിലയിലായിരുന്നു പുലി. നാട്ടുകാർ വിവരമറിയിച്ചതനുസരിച്ച് വനംവകുപ്പ് അധികൃതർ നടത്തിയ പരിശോധനയിൽ പുലിക്ക് ജീവനില്ലെന്ന് കണ്ടെത്തി.
തുടർന്ന് പുലിയുടെ ജഡം പോസ്റ്റ്മോർട്ടം നടപടികൾക്കായി സ്ഥലത്ത് നിന്ന് നീക്കം ചെയ്തു.