+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പി​വി​എ​ൽ 2023: സെ​മി ബെ​ർ​ത്തി​ൽ ക​ണ്ണു​ന​ട്ട് കാ​ലി​ക്ക​റ്റും ഹൈ​ദ​രാ​ബാ​ദും ബം​ഗ​ളൂ​രു​വും

കൊ​ച്ചി: പ്രൈം ​വോ​ളി​ബോ​ള്‍ ലീ​ഗ് ആ​വേ​ശ​ക​ര​മാ​യ അ​ന്ത്യ​ത്തി​ലേ​ക്ക്. അ​ഹ​മ്മാ​ബാ​ദ് ഡി​ഫ​ന്‍​ഡേ​ഴ്‌​സി​നു പി​ന്നാ​ലെ കോ​ല്‍​ക്ക​ത്ത ത​ണ്ട​ര്‍ ബോ​ള്‍​ട്ടും സെ​മി ഉ​റ​പ്പി​ച്ചു. ഇ​തോ​ടെ അ​വ​ശേ​ഷി​ക്
പി​വി​എ​ൽ 2023: സെ​മി ബെ​ർ​ത്തി​ൽ ക​ണ്ണു​ന​ട്ട് കാ​ലി​ക്ക​റ്റും ഹൈ​ദ​രാ​ബാ​ദും ബം​ഗ​ളൂ​രു​വും
കൊ​ച്ചി: പ്രൈം ​വോ​ളി​ബോ​ള്‍ ലീ​ഗ് ആ​വേ​ശ​ക​ര​മാ​യ അ​ന്ത്യ​ത്തി​ലേ​ക്ക്. അ​ഹ​മ്മാ​ബാ​ദ് ഡി​ഫ​ന്‍​ഡേ​ഴ്‌​സി​നു പി​ന്നാ​ലെ കോ​ല്‍​ക്ക​ത്ത ത​ണ്ട​ര്‍ ബോ​ള്‍​ട്ടും സെ​മി ഉ​റ​പ്പി​ച്ചു. ഇ​തോ​ടെ അ​വ​ശേ​ഷി​ക്കു​ന്ന ര​ണ്ടു ബെ​ർ​ത്തു​ക​ൾ​ക്കാ​യി പോ​രാ​ട്ടം ക​ടു​ക്കു​ക​യാ​ണ്.

ചെ​ന്നൈ ബ്ലി​റ്റ്‌​സി​നെ ത​ക​ർ​ത്താ​ണ് കോ​ൽ​ക്ക​ത്ത സെ​മി​യി​ൽ സ്ഥാ​നം നേ​ടി​യ​ത്. കാ​ലി​ക്ക​റ്റ് ഹീ​റോ​സ്, ഹൈ​ദ​രാ​ബാ​ദ് ബ്ലാ​ക്ക് ഹോ​ക്‌​സ്, ബം​ഗ​ളൂ​രു ടോ​ർ​പെ​ഡോ​സ് എ​ന്നീ ടീ​മു​ക​ളാ​ണ് ഇ​നി സെ​മി പ്ര​തീ​ക്ഷ​യു​മാ​യി രം​ഗ​ത്തു​ള്ള​ത്.

ചെ​ന്നൈ ബ്ലി​റ്റ്‌​സും കൊ​ച്ചി ബ്ലൂ ​സ്പൈ​ക്കേ​ഴ്സും മും​ബൈ മി​റ്റി​യോ​ഴ്‌​സും സെ​മി കാ​ണാ​തെ പു​റ​ത്താ​യി​രു​ന്നു.
More in Latest News :