+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ന​ടി​ക്ക് നേ​രേ ഉ​ണ്ടാ​യ​ത് ക്രൂ​ര​മാ​യ ആക്രമണം: ഹൈ​ക്കോ​ട​തി

കൊ​ച്ചി: ന​ടി​ക്ക് നേ​രേ ഉ​ണ്ടാ​യ​ത് ക്രൂ​ര​മാ​യ ആക്രമണ​മെ​ന്ന് ഹൈ​ക്കോ​ട​തി. പ​ള്‍​സ​ര്‍ സു​നി​യു​ടെ ജാ​മ്യ​ഹ​ര്‍​ജി​യി​ല്‍ ആ​ക്ര​മി​ക്ക​പ്പെ​ട്ട ന​ടി​യു​ടെ മൊ​ഴി​​പ്പ​​ക​ര്‍​പ്പ് പ​രി​ശോ​ധി​ച്ച​തി​ന
ന​ടി​ക്ക് നേ​രേ ഉ​ണ്ടാ​യ​ത് ക്രൂ​ര​മാ​യ ആക്രമണം: ഹൈ​ക്കോ​ട​തി
കൊ​ച്ചി: ന​ടി​ക്ക് നേ​രേ ഉ​ണ്ടാ​യ​ത് ക്രൂ​ര​മാ​യ ആക്രമണ​മെ​ന്ന് ഹൈ​ക്കോ​ട​തി. പ​ള്‍​സ​ര്‍ സു​നി​യു​ടെ ജാ​മ്യ​ഹ​ര്‍​ജി​യി​ല്‍ ആ​ക്ര​മി​ക്ക​പ്പെ​ട്ട ന​ടി​യു​ടെ മൊ​ഴി​​പ്പ​​ക​ര്‍​പ്പ് പ​രി​ശോ​ധി​ച്ച​തി​ന് ശേ​ഷ​മാ​യി​രു​ന്നു പ​രാ​മ​ര്‍​ശം. ന​ടി​യു​ടെ മൊ​ഴി പ്ര​ഥ​മ​ദൃ​ഷ്ട്യാ ആക്രമണം തെ​ളി​യി​ക്കു​ന്ന​താ​ണെ​ന്നും കോ​ട​തി പ​റ​ഞ്ഞു.

കേ​സിന്‍റെ വി​ചാ​ര​ണ അ​ന​ന്ത​മാ​യി നീ​ണ്ടു​പോ​കു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ല്‍ ത​നി​ക്ക് ജാ​മ്യം ന​ല്‍​ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടാ​ണ് പ​ള്‍​സ​ര്‍ സു​നി ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ച​ത്.

ഇ​ക്കാ​ര്യ​ത്തി​ല്‍ അ​തി​ജീ​വി​ത​യു​ടെ മൊ​ഴി ഹാ​ജ​രാ​ക്കാ​ന്‍ നേ​ര​ത്തെ ഹൈ​ക്കോ​ട​തി വി​ചാ​ര​ണ​ക്കോ​ട​തി​ക്ക് നി​ര്‍​ദേ​ശം ന​ല്‍​കി​യി​രു​ന്നു. ഇതനുസരിച്ച് സീ​ല്‍​ഡ്ക​വ​റി​ല്‍ ഹാ​ജ​രാ​ക്കി​യ മൊ​ഴി​പ്പ​ക​ര്‍​പ്പ് കോ​ട​തി പ​രി​ശോ​ധി​ച്ചു.

അ​തേ​സ​മ​യം പ​ള്‍​സ​ര്‍ സു​നി​യു​ടെ ജാ​മ്യാ​പേ​ക്ഷ കോ​ട​തി വി​ധി പ​റ​യാ​ന്‍ മാ​റ്റി.
More in Latest News :