+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഇ​സ്രാ​യേ​ലി​ൽ മു​ങ്ങി​യ ബി​ജു കു​ര്യ​ൻ തി​ങ്ക​ളാ​ഴ്ച തി​രി​ച്ചെ​​ത്തു​മെ​ന്ന് മ​ന്ത്രി പി.​പ്ര​സാ​ദ്

തി​രു​വ​ന​ന്ത​പു​രം : ഇ​സ്രാ​യേ​ലി​ൽ നൂ​ത​ന കൃ​ഷി​രീ​തി​ക​ള്‍ പ​ഠി​ക്കാ​ന്‍ പോ​യ സം​ഘ​ത്തി​ൽ നി​ന്നും മു​ങ്ങി​യ ക​ർ​ഷ​ക​ൻ ബി​ജു കു​ര്യ​നെ ക​ണ്ടെ​ത്തി​യ​താ​യി കൃ​ഷി മ​ന്ത്രി പി.പ്ര​സാ​ദ്. ബി​ജു തി​ങ്ക​
ഇ​സ്രാ​യേ​ലി​ൽ മു​ങ്ങി​യ ബി​ജു കു​ര്യ​ൻ തി​ങ്ക​ളാ​ഴ്ച തി​രി​ച്ചെ​​ത്തു​മെ​ന്ന് മ​ന്ത്രി പി.​പ്ര​സാ​ദ്
തി​രു​വ​ന​ന്ത​പു​രം : ഇ​സ്രാ​യേ​ലി​ൽ നൂ​ത​ന കൃ​ഷി​രീ​തി​ക​ള്‍ പ​ഠി​ക്കാ​ന്‍ പോ​യ സം​ഘ​ത്തി​ൽ നി​ന്നും മു​ങ്ങി​യ ക​ർ​ഷ​ക​ൻ ബി​ജു കു​ര്യ​നെ ക​ണ്ടെ​ത്തി​യ​താ​യി കൃ​ഷി മ​ന്ത്രി പി.പ്ര​സാ​ദ്. ബി​ജു തി​ങ്ക​ളാ​ഴ്ച കേ​ര​ള​ത്തി​ൽ മ​ട​ങ്ങി​യെ​ത്തു​മെ​ന്ന് സ​ഹോ​ദ​ര​ൻ അ​റി​യി​ച്ച​താ​യും മ​ന്ത്രി വ്യ​ക്ത​മാ​ക്കി.

എ​ന്നാ​ല്‍ ഔ​ദ്യോ​ഗി​ക​മാ​യ അ​റി​യി​പ്പു​ക​ളൊ​ന്നും സ​ർ​ക്കാ​രി​ന് ല​ഭി​ച്ചി​ട്ടി​ല്ലെ​ന്നും മ​ന്ത്രി മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു.

സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ സം​ഘ​ത്തി​നൊ​പ്പം ന​ട​ത്തി​യ ഇ​സ്രാ​യേ​ൽ സ​ന്ദ​ർ​ശ​ന​ത്തി​നി​ടെ​ ഈ ​മാ​സം 17-നാ​ണ് ബി​ജു മു​ങ്ങി​യ​ത്. ഇ​സ്ര​യേ​ലി​ലെ പു​ണ്യ​സ്ഥ​ല​ങ്ങ​ൾ സ​ന്ദ​ർ​ശി​ക്കാ​നാ​ണ് ക​ർ​ഷ​ക സം​ഘ​ത്തി​ൽ​നി​ന്നും മു​ങ്ങി​യ​തെ​ന്നാ​ണ് ഇ​യാ​ൾ സ​ഹോ​ദ​ര​നെ അ​റി​യി​ച്ച​ത്.
More in Latest News :