+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കൊ​ച്ചി​യി​ൽ പ​ഴ​കി​യ മാം​സം പി​ടി​കൂ​ടി

കൊ​ച്ചി: എ​റ​ണാ​കു​ളം നെ​ട്ടൂ​രി​ൽ ഇ​റ​ച്ചി ക​ട​യി​ൽ നി​ന്ന് പ​ഴ​കി​യ മാം​സം പി​ടി​കൂ​ടി. കോ​ർ​പ്പ​റേ​ഷ​ൻ ആ​രോ​ഗ്യ​വി​ഭാ​ഗം ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ എ​ട്ട് കി​ലോ ബീ​ഫാ​ണ് പി​ടി​കൂ​ടി​യ​ത്. ക​ട​
കൊ​ച്ചി​യി​ൽ പ​ഴ​കി​യ മാം​സം പി​ടി​കൂ​ടി
കൊ​ച്ചി: എ​റ​ണാ​കു​ളം നെ​ട്ടൂ​രി​ൽ ഇ​റ​ച്ചി ക​ട​യി​ൽ നി​ന്ന് പ​ഴ​കി​യ മാം​സം പി​ടി​കൂ​ടി. കോ​ർ​പ്പ​റേ​ഷ​ൻ ആ​രോ​ഗ്യ​വി​ഭാ​ഗം ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ എ​ട്ട് കി​ലോ ബീ​ഫാ​ണ് പി​ടി​കൂ​ടി​യ​ത്.

ക​ട​യി​ൽ​നി​ന്ന് മാം​സം വാ​ങ്ങി​യ ആ​ൾ ന​ൽ​കി​യ പ​രാ​തി​യെ തു​ട​ർ​ന്നാ​ണ് ആ​രോ​ഗ്യ​വി​ഭാ​ഗം പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. ക​ട അ​ധി​കൃ​ത​ർ പൂ​ട്ടി​ച്ചു.
More in Latest News :