+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കോട്ടയത്ത് മെത്ത നിർമാണ കമ്പനിയിൽ വൻ തീപിടിത്തം

കോട്ടയം: പാലാ വയലായിൽ മെത്ത നിർമാണ കമ്പനിയിൽ വൻ തീപിടിത്തം. ഞായറാഴ്ച ഉച്ചയോടെയാണ് സംഭവം. അഗ്നിശമനസേനയുടെ വിവിധ യൂണിറ്റുകൾ സ്ഥലത്തെത്തി തീയണച്ചു. ഷോർട്ട്സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്ന് സംശയിക്ക
കോട്ടയത്ത് മെത്ത നിർമാണ കമ്പനിയിൽ വൻ തീപിടിത്തം
കോട്ടയം: പാലാ വയലായിൽ മെത്ത നിർമാണ കമ്പനിയിൽ വൻ തീപിടിത്തം. ഞായറാഴ്ച ഉച്ചയോടെയാണ് സംഭവം. അഗ്നിശമനസേനയുടെ വിവിധ യൂണിറ്റുകൾ സ്ഥലത്തെത്തി തീയണച്ചു. ഷോർട്ട്സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്ന് സംശയിക്കുന്നു.
More in Latest News :