+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

അധികാരത്തിലെത്തിയാല്‍ ജാതി സെന്‍സസ് നടത്തും: കോണ്‍ഗ്രസ്

റാ​യ്പു​ർ: അ​ധി​കാ​ര​ത്തി​ലെ​ത്തി​യാ​ല്‍ ജാ​തി സെ​ന്‍​സ​സ് ന​ട​ത്തു​മെ​ന്ന് കോ​ണ്‍​ഗ്ര​സ് പ്ര​മേ​യം. പി​ന്നാ​ക്ക വി​ഭാ​ഗ​ങ്ങ​ളു​ടെ താ​ത്പ​ര്യ​വും പ്രാ​തി​നി​ധ്യ​വും സം​ര​ക്ഷി​ക്കും. ഒ​ബി​സി ക്ഷേ​മ​ത്ത
അധികാരത്തിലെത്തിയാല്‍ ജാതി സെന്‍സസ് നടത്തും: കോണ്‍ഗ്രസ്
റാ​യ്പു​ർ: അ​ധി​കാ​ര​ത്തി​ലെ​ത്തി​യാ​ല്‍ ജാ​തി സെ​ന്‍​സ​സ് ന​ട​ത്തു​മെ​ന്ന് കോ​ണ്‍​ഗ്ര​സ് പ്ര​മേ​യം. പി​ന്നാ​ക്ക വി​ഭാ​ഗ​ങ്ങ​ളു​ടെ താ​ത്പ​ര്യ​വും പ്രാ​തി​നി​ധ്യ​വും സം​ര​ക്ഷി​ക്കും. ഒ​ബി​സി ക്ഷേ​മ​ത്തി​നാ​യി പ്ര​ത്യേ​ക മ​ന്ത്രാ​ല​യം രൂ​പീ​ക​രി​ക്കു​മെ​ന്നും വ​നി​ത ക​മ്മീ​ഷ​ന് ഭ​ര​ണ​ഘ​ട​ന പ​ദ​വി ന​ല്‍​കു​മെ​ന്നും പ്ലീ​ന​റി സ​മ്മേ​ള​ന​ത്തി​ൽ അ​വ​ത​രി​പ്പി​ച്ച പ്ര​മേ​യ​ത്തി​ൽ വ്യ​ക്ത​മാ​ക്കു​ന്നു.

താ​ഴേ​ത്ത​ട്ട് മു​ത​ൽ പ്ര​സ്ഥാ​നം ശ​ക്തി​പ്പെ​ട​ണ​മെ​ന്ന് പ്രി​യ​ങ്ക ഗാ​ന്ധി സ​മ്മേ​ള​ന​ത്തി​ല്‍ ആ​വ​ശ്യ​പ്പെ​ട്ടു. പ്ര​വ​ർ​ത്ത​ക​ർ ഗ്രാ​മ​ങ്ങ​ളി​ലേ​ക്ക് പോ​ക​ണം. ഭാ​ര​ത് ജോ​ഡോ യാ​ത്ര​യു​ടെ വി​കാ​രം പ്ര​വ​ർ​ത്ത​ക​ർ​ക്ക് ഊ​ർ​ജ​മാ​ക​ണം. വ​ലി​യ ഉ​ത്ത​ര​വാ​ദി​ത്ത​മാ​ണ് ഓ​രോ പ്ര​വ​ർ​ത്ത​ക​നു​മു​ള്ള​ത്. പ്ലീ​ന​റി സ​മ്മേ​ള​ന​ത്തി​ലെ ച​ർ​ച്ച​ക​ൾ പൊ​തു​ജ​ന​ങ്ങ​ളി​ലേ​ക്കെ​ത്ത​ണ​മെ​ന്നും പ്രി​യ​ങ്ക പ​റ​ഞ്ഞു.
More in Latest News :