+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സി​ബി​ഐ ഓ​ഫീ​സി​ല്‍ ഹാ​ജ​രാ​യി മ​നീ​ഷ് സി​സോ​ദി​യ; അ​റ​സ്റ്റി​ന് സാ​ധ്യ​ത

ന്യു​ഡ​ല്‍​ഹി: മ​ദ്യ​ന​യ അ​ഴി​മ​തി കേ​സി​ല്‍ ചോ​ദ്യം ചെ‌‌​യ്യ​ലി​ന് സി​ബി​ഐ​ക്ക് മു​ന്നി​ല്‍ ഹാ​ജ​രാ​യി ഡ​ല്‍​ഹി ഉ​പ​മു​ഖ്യ​മ​ന്ത്രി മ​നീ​ഷ് സി​സോ​ദി​യ. എ​എ​പി പ്ര​വ​ര്‍​ത്ത​ക​രു​ടെ അ​ക​മ്പ​ടി​യി​ലാ​ണ
സി​ബി​ഐ ഓ​ഫീ​സി​ല്‍ ഹാ​ജ​രാ​യി മ​നീ​ഷ് സി​സോ​ദി​യ; അ​റ​സ്റ്റി​ന് സാ​ധ്യ​ത
ന്യു​ഡ​ല്‍​ഹി: മ​ദ്യ​ന​യ അ​ഴി​മ​തി കേ​സി​ല്‍ ചോ​ദ്യം ചെ‌‌​യ്യ​ലി​ന് സി​ബി​ഐ​ക്ക് മു​ന്നി​ല്‍ ഹാ​ജ​രാ​യി ഡ​ല്‍​ഹി ഉ​പ​മു​ഖ്യ​മ​ന്ത്രി മ​നീ​ഷ് സി​സോ​ദി​യ. എ​എ​പി പ്ര​വ​ര്‍​ത്ത​ക​രു​ടെ അ​ക​മ്പ​ടി​യി​ലാ​ണ് സി​സോ​ദി​യ സി​ബി​ഐ ആ​സ്ഥാ​ന​ത്ത് എ​ത്തി​യ​ത്.

അ​ന്വേ​ഷ​ണ​വു​മാ​യി സ​ഹ​ക​രി​ക്കു​മെ​ന്നും ജ​യി​ലി​ല്‍ പോ​കാ​ൻ മ​ടി​യി​ല്ലെ​ന്നും സി​സോ​ദി​യ വ്യ​ക്ത​മാ​ക്കി. ചോ​ദ്യം​ ചെ​യ്യ​ലി​ന് ശേ​ഷം സി​സോ​ദി​യ​യെ സി​ബി​ഐ അ​റ​സ്റ്റ് ചെ​യ്‌​തേ​ക്കു​മെ​ന്നാ​ണ് സൂ​ച​ന.

രാ​ജ്ഘ​ട്ടി​ൽ സ​ന്ദ​ർ​ശ​നം ന​ട​ത്തി​യ ശേ​ഷ​മാ​യി​രു​ന്നു സി​സോ​ദി​യ സി​ബി​ഐ ആ​സ്ഥാ​ന​ത്ത് എ​ത്തി​യ​ത്.
More in Latest News :