കാഷ്മീർ: പുൽവാമയിൽ കാഷ്മീരി പണ്ഡിറ്റിനെ ഭീകരര്‍ വെടിവച്ച് കൊന്നു. ബാങ്കിലെ സുരക്ഷാജീവനക്കാരനായ സഞ്ജയ് ശര്‍മ(40) ആണ് കൊല്ലപ്പെട്ടത്.
ഗുരുതരമായി പരിക്കേറ്റ സഞ്ജയ് ശര്‍മയെ ഉടൻ തന്നെ ആശുപത്രയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. മേഖലയിൽ സുരക്ഷ ശക്തമാക്കിയെന്നും ഭീകരരെ ഉടൻ അറസ്റ്റ് ചെയ്യുമെന്നും പോലീസ് അറിയിച്ചു.