+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

തു​ർ​ക്കി ഭൂ​ക​മ്പം; അ​റ​സ്റ്റ് ന​ട​ത്തി മു​ഖം ര​ക്ഷി​ക്കാ​ൻ സ​ർ​ക്കാ​ർ

ഇ​സ്താ​ൻ​ബൂ​ൾ: 44,000ത്തി​ലേ​റെ ആ​ളു​ക​ൾ മ​രി​ച്ച തു​ർ​ക്കി ഭൂ​ക​മ്പ​ത്തി​ൽ, മു​ഖം ര​ക്ഷി​ക്ക​ൽ ന​ട​പ​ടി​ക​ളു​മാ​യി സ​ർ​ക്കാ​ർ. ഭൂ​ക​മ്പ പ്ര​തി​രോ​ധ നി​ർ​മാ​ണ​ത്തി​ലെ വീ​ഴ്ച​ക​ൾ വെ​ളി​ച്ച​ത്ത് വ​ന്ന​
തു​ർ​ക്കി ഭൂ​ക​മ്പം; അ​റ​സ്റ്റ് ന​ട​ത്തി മു​ഖം ര​ക്ഷി​ക്കാ​ൻ സ​ർ​ക്കാ​ർ
ഇ​സ്താ​ൻ​ബൂ​ൾ: 44,000-ത്തി​ലേ​റെ ആ​ളു​ക​ൾ മ​രി​ച്ച തു​ർ​ക്കി ഭൂ​ക​മ്പ​ത്തി​ൽ, മു​ഖം ര​ക്ഷി​ക്ക​ൽ ന​ട​പ​ടി​ക​ളു​മാ​യി സ​ർ​ക്കാ​ർ. ഭൂ​ക​മ്പ പ്ര​തി​രോ​ധ നി​ർ​മാ​ണ​ത്തി​ലെ വീ​ഴ്ച​ക​ൾ വെ​ളി​ച്ച​ത്ത് വ​ന്ന​തോ​ടെ വി​ഷ​യ​ത്തി​ൽ സ​ർ​ക്കാ​ർ അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്കി.

ഭൂ​ക​മ്പ​ത്തി​ൽ ത​ക​ർ​ന്ന കെ​ട്ടി​ട​ങ്ങ​ളു​ടെ ഉ​ട​മ​ക​ൾ, ക​രാ​റു​കാ​ർ, മാ​നേ​ജ​ർ​മാ​ർ എ​ന്നി​വ​രു​ൾ​പ്പെ​ടെ 612 ആ​ളു​ക​ൾ​ക്കെ​തി​രെ​യാ​ണ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​ത്. ഇ​തി​ൽ 184 പേ​രെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​താ​യി നി​യ​മ മ​ന്ത്രി ബെ​ക്കി​ർ ബോ​സ്ദാ​ഗ് വ്യ​ക്ത​മാ​ക്കി.

ഗാ​സി​യാ​ന്‍റെ​പ് പ്ര​വി​ശ്യ​യി​ലെ നൂ​ർ​ദാ​ഗി മേ​ഖ​ല​യു​ടെ മേ​യ​റാ​യ ഒ​ക്കെ​സ് ക​വാ​ക്കും അ​റ​സ്റ്റി​ലാ​യ​വ​രി​ൽ ഉ​ൾ​പ്പെ​ടു​ന്നു. ഭൂ​ക​മ്പ​ത്തി​ന്‍റെ പ്ര​ഭ​വ​കേ​ന്ദ്ര​ത്തി​ന് സ​മീ​പ​മു​ള്ള ന​ഗ​ര​ത്തി​ലെ മേ​യ​റാ​യ ക​വാ​ക്ക്, ഭൂ​ക​മ്പ പ്ര​തി​രോ​ധ നി​ർ​മാ​ണ പ​രി​ശോ​ധ​ന​ക​ൾ ന​ട​ക്കു​ന്നു​ണ്ടെ​ന്ന് ഉ​റ​പ്പാ​ക്കു​ന്ന​തി​ൽ പ​രാ​ജ​യ​പ്പെ​ട്ട​താ​യി പോ​ലീ​സ് കു​റ്റ​പ​ത്ര​ത്തി​ൽ വ്യ​ക്ത​മാ​ക്കി.
More in Latest News :