+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കോ​ൺ​ഗ്ര​സ് പ്ലീ​ന​റി സ​മ്മേ​ള​ന​ത്തി​ന് ഇ​ന്ന് കൊ​ടി​യി​റ​ക്കം

റാ​യ്പൂ​ർ: ഇ​ന്ത്യ​ൻ നാ​ഷ​ണ​ൽ കോ​ൺ​ഗ്ര​സി​ന്‍റെ 85ാം പ്ലീ​ന​റി സ​മ്മേ​ള​ന​ത്തി​ന് ഇ​ന്ന് കൊ​ടി​യി​റ​ക്കം. വൈ​കി​ട്ട് മൂ​ന്നി​ന് ന​ട​ക്കു​ന്ന പൊ​തു​സ​മ്മേ​ള​ന​ത്തോ​ടെ​യാ​ണ് പ്ലീ​ന​റി​ക്ക് തി​ര​ശി​ല വീ
കോ​ൺ​ഗ്ര​സ് പ്ലീ​ന​റി സ​മ്മേ​ള​ന​ത്തി​ന് ഇ​ന്ന് കൊ​ടി​യി​റ​ക്കം
റാ​യ്പൂ​ർ: ഇ​ന്ത്യ​ൻ നാ​ഷ​ണ​ൽ കോ​ൺ​ഗ്ര​സി​ന്‍റെ 85-ാം പ്ലീ​ന​റി സ​മ്മേ​ള​ന​ത്തി​ന് ഇ​ന്ന് കൊ​ടി​യി​റ​ക്കം. വൈ​കി​ട്ട് മൂ​ന്നി​ന് ന​ട​ക്കു​ന്ന പൊ​തു​സ​മ്മേ​ള​ന​ത്തോ​ടെ​യാ​ണ് പ്ലീ​ന​റി​ക്ക് തി​ര​ശി​ല വീ​ഴു​ക.

ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ അ​വ​ത​രി​പ്പി​ക്ക​പ്പെ​ട്ട പ്ര​മേ​യ​ങ്ങ​ളി​ൽ ഇ​ന്ന് പൊ​തു ച​ർ​ച്ച തു​ട​രും. രാ​ഹു​ൽ ഗാ​ന്ധി ഉ​ൾ​പ്പെ​ടെ​യു​ള്ള നേ​താ​ക്ക​ൾ ഇ​ന്ന് സ​മ്മേ​ള​ന​ത്തെ അ​ഭി​സം​ബോ​ധ​ന ചെ​യ്യും.

അ​തേ​സ​മ​യം, ബി​ജെ​പി ഇ​ത​ര മ​തേ​ത​ര പാ​ർ​ട്ടി​ക​ളെ തി​രി​ച്ച​റി​യാ​നും അ​ണി​നി​ര​ത്താ​നും യോ​ജി​പ്പി​ക്കാ​നും സാ​ധ്യ​മാ​യ​തെ​ല്ലാം ചെ​യ്യു​മെ​ന്ന് പ്ലീ​ന​റി​യി​ൽ പാ​ർ​ട്ടി വ്യ​ക്ത​മാ​ക്കി. മ​തേ​ത​ര, സോ​ഷ്യ​ലി​സ്റ്റ് ശ​ക്തി​ക​ളു​ടെ ഐ​ക്യ​മാ​ണ് കോ​ണ്‍​ഗ്ര​സി​ന്‍റെ ഭാ​വി​യു​ടെ മു​ഖ​മു​ദ്ര​യെ​ന്ന് ഇ​ന്ന​ലെ അ​വ​ത​രി​പ്പി​ച്ച പ്ര​മേ​യം വ്യ​ക്ത​മാ​ക്കി.
More in Latest News :