ലക്നോ: മോഷണക്കേസുമായി ബന്ധപ്പെട്ട് പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതിന് പിന്നാലെ കൗമാരക്കാരന് ജീവനൊടുക്കി. ഉത്തര്‍പ്രദേശിലെ ഗ്രേറ്റര്‍ നോയിഡയിലാണ് സംഭവം.
16കാരനാണ് മരിച്ചത്. ഇലാഹ്ബാന്സ് ഗ്രാമവാസിയായ കൗമാരക്കാരനെ വീട്ടിലാണ് മരിച്ച നിലയില്‍ കണ്ടെത്തയിത്.
ചോദ്യം ചെയ്യലിനിടെ പോലീസ് കുട്ടിയെ മര്‍ദിച്ചിരുന്നുവെന്നും ഇതില്‍ മനംനൊന്താണ് കുട്ടി ജീവനൊടുക്കിയതെന്നുമാണ് ബന്ധുക്കള്‍ ആരോപിക്കുന്നത്.
അതേസമയം, സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പോലീസ് ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്തു.