+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കെ​പി​സി​സി​ക്കെ​തി​രെ എ​ഐ​സി​സി​ക്ക് പ​രാ​തി ന​ൽ​കി കൊ​ടി​ക്കു​ന്നി​ൽ സു​രേ​ഷ്

തി​രു​വ​ന​ന്ത​പു​രം: കേ​ര​ള​ത്തി​ലെ കോ​ൺ​ഗ്ര​സ് നേ​തൃ​ത്വ​ത്തി​ന് എ​തി​രെ എ​ഐ​സി​സി​യി​ൽ പ​രാ​തി ന​ൽ​കി കൊ​ടി​ക്കു​ന്നി​ൽ സു​രേ​ഷ്. എ​ഐ​സി​സി അം​ഗ​ങ്ങ​ളെ നാ​മ​നി​ർ​ദേ​ശം ചെ​യ്യു​ന്ന​തി​ൽ പ​രാ​തി​യു​ണ്
കെ​പി​സി​സി​ക്കെ​തി​രെ എ​ഐ​സി​സി​ക്ക് പ​രാ​തി ന​ൽ​കി കൊ​ടി​ക്കു​ന്നി​ൽ സു​രേ​ഷ്
തി​രു​വ​ന​ന്ത​പു​രം: കേ​ര​ള​ത്തി​ലെ കോ​ൺ​ഗ്ര​സ് നേ​തൃ​ത്വ​ത്തി​ന് എ​തി​രെ എ​ഐ​സി​സി​യി​ൽ പ​രാ​തി ന​ൽ​കി കൊ​ടി​ക്കു​ന്നി​ൽ സു​രേ​ഷ്. എ​ഐ​സി​സി അം​ഗ​ങ്ങ​ളെ നാ​മ​നി​ർ​ദേ​ശം ചെ​യ്യു​ന്ന​തി​ൽ പ​രാ​തി​യു​ണ്ടെ​ന്നാ​ണ് സു​രേ​ഷ് കേ​ന്ദ്ര നേ​തൃ​ത്വ​ത്തെ അ​റി​യി​ച്ച​ത്.

സം​വ​ര​ണം വ​ഴി​യാ​ണ് കൂ​ടു​ത​ൽ പേ​രെ ഉ​ൾ​പ്പെ​ടു​ത്തി​യ​തെ​ന്നാ​ണ് പ​റ​യു​ന്ന​ത്. കൂ​ടി​യാ​ലോ​ച​ന​ക​ൾ ന​ട​ത്തി എ​ന്ന വി.​ഡി. സ​തീ​ശ​ന്‍റെ പ്ര​തി​ക​ര​ണം എ​ന്തു​കൊ​ണ്ടെ​ന്ന് അ​റി​യി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ആ​രോ​പ​ണ​ങ്ങ​ൾ പ​രി​ശോ​ധി​ക്കു​മെ​ന്ന് ജ​ന​റ​ൽ സെ​ക്ര​ട്ട​റി താ​രി​ഖ് അ​ൻ​വ​ർ ഉ​റ​പ്പ് ന​ൽ​കി​യെ​ന്നും സു​രേ​ഷ് പ​റ​ഞ്ഞു.

കെ​പി​സി​സി അം​ഗ​ങ്ങ​ളു​ടെ ജ​മ്പോ പ​ട്ടി​ക ത​യാ​റാ​ക്കി​യ​ത് താ​ൻ അ​റി​ഞ്ഞി​ല്ലെ​ന്ന ര​മേ​ശ്‌ ചെ​ന്നി​ത്ത​ല​യു​ടെ പ്ര​തി​ക​ര​ണ​ങ്ങ​ൾ​ക്കു പി​ന്നാ​ലെ​യാ​ണ് കൊ​ടി​ക്കു​ന്നി​ലി​ന്‍റെ പ്ര​സ്താ​വ​ന. വ​ർ​ക്കിം​ഗ് പ്ര​സി​ഡ​ന്‍റാ​യ താ​ൻ, സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ​യാ​ണ് പു​തി​യ അം​ഗ​ങ്ങ​ളെ​ക്കു​റി​ച്ച് അ​റി​ഞ്ഞ​തെ​ന്ന് കൊ​ടി​ക്കു​ന്നി​ൽ സു​രേ​ഷ് പ​റ​ഞ്ഞു.
More in Latest News :