+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പാ​ല​ക്കാ​ട് ഉ​ള്‍​ക്കാ​ട്ടി​നു​ള്ളി​ല്‍ പ്ര​സ​വി​ച്ച ആ​ദി​വാ​സി യു​വ​തി​യു​ടെ കു​ഞ്ഞ് മ​രി​ച്ചു

പാ​ല​ക്കാ​ട്: ഉ​ള്‍​ക്കാ​ട്ടി​നു​ള്ളി​ല്‍ പ്ര​സ​വി​ച്ച ആ​ദി​വാ​സി യു​വ​തി​യു​ടെ കു​ഞ്ഞ് മ​രി​ച്ചു. മം​ഗ​ലം ഡാം ​ത​ളി​ക​ക്ക​ല്ല് ഊ​ര് നി​വാ​സി​യാ​യ സു​ജാ​ത​യു​ടെ കു​ഞ്ഞാ​ണ് മ​രി​ച്ച​ത്.വ്യാ​ഴാ​ഴ്ച
പാ​ല​ക്കാ​ട് ഉ​ള്‍​ക്കാ​ട്ടി​നു​ള്ളി​ല്‍ പ്ര​സ​വി​ച്ച ആ​ദി​വാ​സി യു​വ​തി​യു​ടെ കു​ഞ്ഞ് മ​രി​ച്ചു
പാ​ല​ക്കാ​ട്: ഉ​ള്‍​ക്കാ​ട്ടി​നു​ള്ളി​ല്‍ പ്ര​സ​വി​ച്ച ആ​ദി​വാ​സി യു​വ​തി​യു​ടെ കു​ഞ്ഞ് മ​രി​ച്ചു. മം​ഗ​ലം ഡാം ​ത​ളി​ക​ക്ക​ല്ല് ഊ​ര് നി​വാ​സി​യാ​യ സു​ജാ​ത​യു​ടെ കു​ഞ്ഞാ​ണ് മ​രി​ച്ച​ത്.

വ്യാ​ഴാ​ഴ്ച വൈ​കു​ന്നേ​ര​മാ​ണ് സു​ജാ​ത ഉ​ള്‍​ക്കാ​ട്ടി​ല്‍​വ​ച്ച് പ്ര​സ​വി​ച്ച​ത്. മാ​സം തി​ക​യു​ന്ന​തി​ന് മു​മ്പ് ജ​നി​ച്ച​തി​നാ​ല്‍ കു​ഞ്ഞി​നെ തൃ​ശൂ​ര്‍ മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലെ വെ​ന്‍റി​ലേ​റ്റ​റി​ലേ​ക്ക് മാ​റ്റി​യി​രു​ന്നു. 680 ഗ്രാം ​മാ​ത്ര​മാ​ണ് കു​ഞ്ഞി​ന് തൂ​ക്ക​മു​ണ്ടാ​യി​രു​ന്ന​ത്.

ഊ​രി​ല്‍ വെ​ള്ള​മി​ല്ലാ​ത്ത​തി​നാ​ലാ​ണ് ഉ​ള്‍​ക്കാ​ട്ടി​ലേ​ക്ക് പോ​യ​തെ​ന്ന് യു​വ​തി​യു​ടെ ഭ​ര്‍​ത്താ​വ് ക​ണ്ണ​ന്‍ പ​റ​ഞ്ഞു.
More in Latest News :