+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കാ​ഷ്മീ​രി​ൽ ഭീ​ക​ര​രു​ടെ വെ​ടി​വ​യ്പ്പ്; ഒ​രാ​ൾ​ക്ക് പ​രി​ക്ക്

ശ്രീ​ന​ഗ​ർ: ജ​മ്മു​കാ​ഷ്മീ​രി​ലെ അ​ന​ന്ത്‌​നാ​ഗ് ജി​ല്ല​യി​ൽ ഭീ​ക​രാ​ക്ര​മ​ണം. ഭീ​ക​ര​ർ ന​ട​ത്തി​യ വെ​ടി​വ​യ്പ്പി​ൽ ഒ​രാ​ൾ​ക്ക് പ​രി​ക്കേ​റ്റു. ബി​ജ്‌​ബെ​ഹ​റ​യി​ലെ ഹ​സ​ൻ​പോ​റ ത​വേ​ല പ്ര​ദേ​ശ​ത്തെ
കാ​ഷ്മീ​രി​ൽ ഭീ​ക​ര​രു​ടെ വെ​ടി​വ​യ്പ്പ്; ഒ​രാ​ൾ​ക്ക് പ​രി​ക്ക്
ശ്രീ​ന​ഗ​ർ: ജ​മ്മു​കാ​ഷ്മീ​രി​ലെ അ​ന​ന്ത്‌​നാ​ഗ് ജി​ല്ല​യി​ൽ ഭീ​ക​രാ​ക്ര​മ​ണം. ഭീ​ക​ര​ർ ന​ട​ത്തി​യ വെ​ടി​വ​യ്പ്പി​ൽ ഒ​രാ​ൾ​ക്ക് പ​രി​ക്കേ​റ്റു.

ബി​ജ്‌​ബെ​ഹ​റ​യി​ലെ ഹ​സ​ൻ​പോ​റ ത​വേ​ല പ്ര​ദേ​ശ​ത്തെ പ​ള്ളി​ക്ക് സ​മീ​പ​മാ​ണ് സം​ഭ​വം. ഭീ​ക​ര​രു​ടെ വെ​ടി​യേ​റ്റ് വീ​ര​മൃ​ത്യു വ​രി​ച്ച ഹെ​ഡ് കോ​ൺ​സ്റ്റ​ബി​ൾ അ​ലി മു​ഹ​മ്മ​ദ് ഗ​നാ​യി​യു​ടെ മ​ക​ൻ ആ​സി​ഫ് ഗ​നാ​യ്ക്കാ​ണ് വെ​ടി​യേ​റ്റ​ത്.

പ്ര​ദേ​ശം സൈ​ന്യം വ​ള​ഞ്ഞി​രി​ക്കു​ക​യാ​ണ്.
More in Latest News :