+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

എം​എ​ൽ​എ​യെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ലെ സാ​ക്ഷി​യെ വെ​ടി​വ​ച്ച് കൊ​ന്നു

ല​ക്നോ: ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ എം​എ​ൽ​എ​യെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ലെ സാ​ക്ഷി​യെ വെ​ടി​വ​ച്ച് കൊ​ന്നു. പ്ര​യാ​ഗ്‌​രാ​ജി​ലാ​ണ് സം​ഭ​വം.2005ൽ ​ബ​ഹു​ജ​ൻ സ​മാ​ജ് പാ​ർ​ട്ടി എം​എ​ൽ​എ രാ​ജു പാ​ലി​നെ കൊ​ല
എം​എ​ൽ​എ​യെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ലെ സാ​ക്ഷി​യെ വെ​ടി​വ​ച്ച് കൊ​ന്നു
ല​ക്നോ: ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ എം​എ​ൽ​എ​യെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ലെ സാ​ക്ഷി​യെ വെ​ടി​വ​ച്ച് കൊ​ന്നു. പ്ര​യാ​ഗ്‌​രാ​ജി​ലാ​ണ് സം​ഭ​വം.

2005ൽ ​ബ​ഹു​ജ​ൻ സ​മാ​ജ് പാ​ർ​ട്ടി എം​എ​ൽ​എ രാ​ജു പാ​ലി​നെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ലെ പ്ര​ധാ​ന സാ​ക്ഷി​യാ​യ ഉ​മേ​ഷ് പാ​ൽ, കാ​റി​ൽ നി​ന്നും ഇ​റ​ങ്ങു​ന്ന​തി​നി​ടെ അ​ജ്ഞാ​ത​ന്‍റെ വെ​ടി​യേ​റ്റാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. ഉ​മേ​ഷി​ന്‍റെ വീ​ടി​ന് മു​ന്നി​ൽ​വ​ച്ചാ​യി​രു​ന്നു സ​ത്യം.

ഉ​മേ​ഷി​ന് സം​ര​ക്ഷ​ണം ന​ൽ​കാ​ൻ ര​ണ്ട് പോ​ലീ​സു​ദ്യോ​ഗ​സ്ഥ​രും കൂ​ടെ​യു​ണ്ടാ​യി​രു​ന്നു. ഇ​വ​ർ​ക്കും പ​രി​ക്കേ​റ്റു. വെ​ടി​വ​യ്ക്കു​ന്ന​തി​ന് മു​ൻ​പ് ആ​ക്ര​മി​ക​ൾ ബോം​ബെ​റി​ഞ്ഞ് പ​രി​ഭ്രാ​ന്തി സൃ​ഷ്ടി​ച്ചി​രു​ന്നു. ഇ​തി​നു ശേ​ഷ​മാ​ണ് കൃ​ത്യം ന​ട​ത്തി​യ​ത്.​ആ​ക്ര​മി​യെ പി​ടി​കൂ​ടാ​ൻ പോ​ലീ​സ് ശ്ര​മി​ച്ചു​വെ​ങ്കി​ലും പ​രാ​ജ​യ​പ്പെ​ട്ടു.

ഗു​ജ​റാ​ത്ത് ജ​യി​ലി​ൽ ത​ട​വു​ശി​ക്ഷ അ​നു​ഭ​വി​ക്കു​ന്ന ഗു​ണ്ടാ​ത​ല​വ​നും മു​ൻ ലോ​ക്‌​സ​ഭാ എം​പി​യു​മാ​യ അ​തി​ഖ് അ​ഹ​മ്മ​ദ് ഉ​മേ​ഷ് പാ​ലി​ന്‍റെ കൊ​ല​ക്കേ​സി​ലെ മു​ഖ്യ​പ്ര​തി​യാ​ണ്.
More in Latest News :