+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മു​ഖ്യ​മ​ന്ത്രി​ക്കെ​തി​രാ​യ എ​ഫ്ബി പോ​സ്റ്റ്; യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ൻ ക​സ്റ്റ​ഡി​യി​ൽ

തി​രു​വ​ന​ന്ത​പു​രം: മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നെ​തി​രെ ഫേ​സ്ബു​ക്കി​ൽ കു​റി​പ്പ് എ​ഴു​തി​യ യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​നെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത് പോ​ലീ​സ്. ആ​റന്മു​ള സ്വ​ദേ​ശി സി​ബ
മു​ഖ്യ​മ​ന്ത്രി​ക്കെ​തി​രാ​യ എ​ഫ്ബി പോ​സ്റ്റ്; യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ൻ ക​സ്റ്റ​ഡി​യി​ൽ
തി​രു​വ​ന​ന്ത​പു​രം: മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നെ​തി​രെ ഫേ​സ്ബു​ക്കി​ൽ കു​റി​പ്പ് എ​ഴു​തി​യ യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​നെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത് പോ​ലീ​സ്. ആ​റന്മു​ള സ്വ​ദേ​ശി സി​ബി​ൻ ജോ​ണ്‍​സ​ണെ​യാ​ണ് പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്.

ഇ​യാ​ളെ തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്ക് കൊ​ണ്ടു​പോ​യി. സി​ബി​ൻ മു​ഖ്യ​മ​ന്ത്രി​യെ അ​വ​ഹേ​ളി​ക്കു​ന്ന എ​ഫ്ബി പോ​സ്റ്റ് ഇ​ട്ട​താ​യി പോ​ലീ​സ് പ​റ​ഞ്ഞു.
More in Latest News :