+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ര​ക്ത​ജ​ന്യ രോ​ഗ​ങ്ങ​ൾ ബാ​ധി​ച്ച​വ​രു​ടെ സം​സ്ഥാ​ന​ത​ല മാ​പ്പിം​ഗ് ന​ട​ത്തും: മ​ന്ത്രി വീ​ണാ ജോ​ർ​ജ്

തി​രു​വ​ന​ന്ത​പു​രം : ഹീ​മോ​ഫീ​ലി​യ, ത​ല​സീ​മി​യ, സി​ക്കി​ൾ​സെ​ൽ അ​നീ​മി​യ തു​ട​ങ്ങി​യ അ​പൂ​ർ​വ ര​ക്ത​ജ​ന്യ രോ​ഗ​ങ്ങ​ൾ ബാ​ധി​ച്ച​വ​രെ ക​ണ്ടെ​ത്തി ചി​കി​ത്സ​യും പ​രി​ച​ര​ണ​വും ഉ​റ​പ്പാ​ക്കാ​ൻ സം​സ്ഥാ
ര​ക്ത​ജ​ന്യ രോ​ഗ​ങ്ങ​ൾ ബാ​ധി​ച്ച​വ​രു​ടെ സം​സ്ഥാ​ന​ത​ല മാ​പ്പിം​ഗ് ന​ട​ത്തും: മ​ന്ത്രി വീ​ണാ ജോ​ർ​ജ്
തി​രു​വ​ന​ന്ത​പു​രം : ഹീ​മോ​ഫീ​ലി​യ, ത​ല​സീ​മി​യ, സി​ക്കി​ൾ​സെ​ൽ അ​നീ​മി​യ തു​ട​ങ്ങി​യ അ​പൂ​ർ​വ ര​ക്ത​ജ​ന്യ രോ​ഗ​ങ്ങ​ൾ ബാ​ധി​ച്ച​വ​രെ ക​ണ്ടെ​ത്തി ചി​കി​ത്സ​യും പ​രി​ച​ര​ണ​വും ഉ​റ​പ്പാ​ക്കാ​ൻ സം​സ്ഥാ​ന​ത​ല മാ​പ്പിം​ഗ് ന​ട​ത്തു​മെ​ന്ന് മ​ന്ത്രി വീ​ണാ ജോ​ർ​ജ്.

ഇ​തി​ലൂ​ടെ രോ​ഗി​ക​ളെ കൃ​ത്യ​മാ​യി ട്രാ​ക്ക് ചെ​യ്തു ചി​കി​ത്സ​യും സ​ഹാ​യ​ങ്ങ​ളും എ​ത്തി​ക്കാ​ൻ സാ​ധി​ക്കും. മാ​ത്ര​മ​ല്ല അ​ടി​യ​ന്ത​ര​ഘ​ട്ട​ത്തി​ൽ രോ​ഗി​ക​ളെ വേ​ഗ​ത്തി​ൽ ആ​ശു​പ​ത്രി​ക​ളി​ലെ​ത്തി​ക്കാ​നും ക​ഴി​യും.

രോ​ഗം ബാ​ധി​ച്ച സി​ക്കി​ൾ​സെ​ൽ രോ​ഗി​ക​ളെ സൗ​ജ​ന്യ​മാ​യി ആ​ശു​പ​ത്രി​യി​ലേ​ക്കു കൊ​ണ്ടു​പോ​കാ​ൻ 108 ആം​ബു​ല​ൻ​സ് സേ​വ​നം ല​ഭ്യ​മാ​ക്കി​വ​രു​ന്ന​താ​യും മ​ന്ത്രി പ​റ​ഞ്ഞു.
More in Latest News :