+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ക​സ്റ്റ​ഡി അ​വ​സാ​നി​ച്ചു; എം.​ശി​വ​ശ​ങ്ക​ർ റി​മാ​ൻ​ഡി​ൽ

കൊ​ച്ചി: ലൈ​ഫ് മി​ഷ​ൻ ഭ​വ​ന പ​ദ്ധ​തി കോ​ഴ​ക്കേ​സി​ൽ മു​ൻ പ്രി​ൻ​സി​പ്പ​ൽ സെ​ക്ര​ട്ട​റി എം.​ശി​വ​ശ​ങ്ക​ർ റി​മാ​ൻ​ഡി​ൽ. ക​സ്റ്റ​ഡി കാ​ലാ​വ​ധി അ​വ​സാ​നി​ച്ച​തി​നെ തു​ട​ർ​ന്ന് പ്ര​ത്യേ​ക കോ​ട​തി​യാ​ണ് ശി
ക​സ്റ്റ​ഡി അ​വ​സാ​നി​ച്ചു; എം.​ശി​വ​ശ​ങ്ക​ർ റി​മാ​ൻ​ഡി​ൽ
കൊ​ച്ചി: ലൈ​ഫ് മി​ഷ​ൻ ഭ​വ​ന പ​ദ്ധ​തി കോ​ഴ​ക്കേ​സി​ൽ മു​ൻ പ്രി​ൻ​സി​പ്പ​ൽ സെ​ക്ര​ട്ട​റി എം.​ശി​വ​ശ​ങ്ക​ർ റി​മാ​ൻ​ഡി​ൽ. ക​സ്റ്റ​ഡി കാ​ലാ​വ​ധി അ​വ​സാ​നി​ച്ച​തി​നെ തു​ട​ർ​ന്ന് പ്ര​ത്യേ​ക കോ​ട​തി​യാ​ണ് ശി​വ​ശ​ങ്ക​റി​നെ റി​മാ​ൻ​ഡ് ചെ​യ്ത​ത്.

ഒ​ൻ​പ​ത് ദി​വ​സം ക​സ്റ്റ​ഡി​യി​ൽ ചോ​ദ്യം ചെ​യ്ത എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റ് (ഇ​ഡി) വീ​ണ്ടും ശി​വ​ശ​ങ്ക​റി​നെ ക​സ്റ്റ​ഡി​യി​ൽ വേ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടി​ല്ല. ശി​വ​ശ​ങ്ക​ർ ജാ​മ്യാ​പേ​ക്ഷ ന​ൽ​കി. തു​ട​ർ​ച്ച​യാ​യി മൂ​ന്ന് ദി​വ​സം ചോ​ദ്യം ചെ​യ്ത ശേ​ഷം ഫെ​ബ്രു​വ​രി 14ന് ​രാ​ത്രി 11.45 നാ​ണ് ശി​വ​ശ​ങ്ക​റി​നെ അ​റ​സ്റ്റ് ചെ​യ്ത​ത്. കേ​സി​ൽ ശി​വ​ശ​ങ്ക​ർ ജാ​മ്യാ​പേ​ക്ഷ ന​ൽ​കി.
More in Latest News :