+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ദു​രി​താ​ശ്വാ​സ​നി​ധി​യി​ലേ​ത് സം​ഘ​ടി​ത​മാ​യ ത​ട്ടി​പ്പ്: വി​ജി​ല​ന്‍​സ് ഡ​യ​റ​ക്ട​ര്‍

തി​രു​വ​ന​ന്ത​പു​രം: മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ നി​ധി​യി​ലെ ത​ട്ടി​പ്പി​ല്‍ പ്ര​തി​ക​ര​ണ​വു​മാ​യി വി​ജി​ല​ന്‍​സ് ഡ​യ​റ​ക്ട​ര്‍ മ​നോ​ജ് എ​ബ്ര​ഹാം. ത​ട്ടി​പ്പി​ന് പി​ന്നി​ല്‍ സം​ഘ​ടി​ത​മാ​യ ശ
ദു​രി​താ​ശ്വാ​സ​നി​ധി​യി​ലേ​ത് സം​ഘ​ടി​ത​മാ​യ ത​ട്ടി​പ്പ്: വി​ജി​ല​ന്‍​സ് ഡ​യ​റ​ക്ട​ര്‍
തി​രു​വ​ന​ന്ത​പു​രം: മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ നി​ധി​യി​ലെ ത​ട്ടി​പ്പി​ല്‍ പ്ര​തി​ക​ര​ണ​വു​മാ​യി വി​ജി​ല​ന്‍​സ് ഡ​യ​റ​ക്ട​ര്‍ മ​നോ​ജ് എ​ബ്ര​ഹാം. ത​ട്ടി​പ്പി​ന് പി​ന്നി​ല്‍ സം​ഘ​ടി​ത​മാ​യ ശ്ര​മ​മു​ണ്ട്. ഏജന്‍റുമാരുടെ സഹായത്തോടെയാണ് തട്ടിപ്പ് നടന്നതെന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ക​ഴി​ഞ്ഞ ര​ണ്ട് വ​ര്‍​ഷ​ത്തെ ഫ​യ​ലു​ക​ള്‍ മാ​ത്ര​മാ​ണ് നി​ല​വി​ല്‍ പ​രി​ശോ​ധി​ച്ചി​ട്ടു​ള്ള​ത്. ഇ​നി​യും കൂ​ടു​ത​ല്‍ വ​ര്‍​ഷ​ത്തെ ഫ​യ​ലു​ക​ള്‍ പ​രി​ശോ​ധി​ക്കേ​ണ്ടി​വ​രു​മെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

വി​ജി​ല​ന്‍​സി​ന് ല​ഭി​ച്ച പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ഓ​പ്പ​റേ​ഷ​ന്‍ സി​എം​ഡി​ആ​ര്‍​എ​ഫ് ന​ട​ത്തി​യ​ത്. മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സി​ല്‍​നി​ന്ന് ത​ന്നെ​യാ​ണ് അ​ന്വേ​ഷ​ണ​ത്തി​ന് നി​ര്‍​ദേ​ശം ന​ല്‍​കി​യ​തെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ചേ​ര്‍​ത്തു.

ഏ​റെ​ക്കു​റെ എ​ല്ലാ ജി​ല്ല​ക​ളി​ലും ക്ര​മ​ക്കേ​ട് ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. കൊ​ല്ലം ജി​ല്ല​യി​ലാ​ണ് ഏ​റ്റ​വു​മ​ധി​കം ത​ട്ടി​പ്പ് ന​ട​ന്നി​ട്ടു​ള്ള​ത്. സം​ഭ​വ​ത്തി​ല്‍ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ പ​ങ്കും വി​ശ​ദ​മാ​യി പ​രി​ശോ​ധി​ക്കും.

അ​തേ​സ​മ​യം അ​ര്‍​ഹ​ത​പ്പെ​ട്ട​വ​രു​ടെ സ​ഹാ​യ​വി​ത​ര​ണ​ത്തി​ന് ത​ട​സ​മു​ണ്ടാ​കി​ല്ലെ​ന്നും അ​ദ്ദേ​ഹം അ​റി​യി​ച്ചു.
More in Latest News :