+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

രാ​ജീ​വ് സിം​ഗ് ര​ഘു​വം​ശി കേ​ന്ദ്ര ഡ്ര​ഗ് ക​ണ്‍​ട്രോ​ള​ർ ജ​ന​റ​ൽ

ന്യൂ​ഡ​ൽ​ഹി: കേ​ന്ദ്ര ഡ്ര​ഗ് ക​ണ്‍​ട്രോ​ള​ർ ജ​ന​റ​ലാ​യി (ഡി​സി​ജി​ഐ) ഡോ. ​രാ​ജീ​വ് സിം​ഗ് ര​ഘു​വം​ശി​യെ നി​യ​മി​ച്ചു. രാ​ജ്യ​ത്തെ മ​രു​ന്നു​ക​ളു​ടെ മാ​ന​ദ​ണ്ഡ​ങ്ങ​ൾ നി​ശ്ച​യി​ക്കു​ന്ന​തി​ന് ചു​മ
രാ​ജീ​വ് സിം​ഗ് ര​ഘു​വം​ശി കേ​ന്ദ്ര ഡ്ര​ഗ് ക​ണ്‍​ട്രോ​ള​ർ ജ​ന​റ​ൽ
ന്യൂ​ഡ​ൽ​ഹി: കേ​ന്ദ്ര ഡ്ര​ഗ് ക​ണ്‍​ട്രോ​ള​ർ ജ​ന​റ​ലാ​യി (ഡി​സി​ജി​ഐ) ഡോ. ​രാ​ജീ​വ് സിം​ഗ് ര​ഘു​വം​ശി​യെ നി​യ​മി​ച്ചു.

രാ​ജ്യ​ത്തെ മ​രു​ന്നു​ക​ളു​ടെ മാ​ന​ദ​ണ്ഡ​ങ്ങ​ൾ നി​ശ്ച​യി​ക്കു​ന്ന​തി​ന് ചു​മ​ത​ല​യു​ള്ള സ​ർ​ക്കാ​ർ സ്ഥാ​പ​ന​മാ​യ ഇ​ന്ത്യ​ൻ ഫാ​ർ​മ​ക്കോ​പ്പി​യ ക​മ്മീ​ഷ​ന്‍റെ സെ​ക്ര​ട്ട​റി​യും സ​യ​ന്‍റി​ഫി​ക് ഡ​യ​റ​ക്ട​റു​മാ​യി​രു​ന്നു രാ​ജീ​വ് സിം​ഗ് ര​ഘു​വം​ശി.

രാ​ജ്യ​ത്തു​ട​നീ​ള​മു​ള്ള മ​രു​ന്നു​ക​ളു​ടെ നി​ർ​മാ​ണം, വി​ൽ​പ്പ​ന, വി​ത​ര​ണം എ​ന്നി​വ നി​യ​ന്ത്രി​ക്കു​ന്ന സ്ഥാ​പ​ന​മാ​ണ് സെ​ൻ​ട്ര​ൽ ഡ്ര​ഗ്സ് സ്റ്റാ​ൻ​ഡേ​ർ​ഡ് ക​ണ്‍​ട്രോ​ൾ ഓ​ർ​ഗ​നൈ​സേ​ഷ​ൻ (സി​ഡി​എ​സ്‌​സി​ഒ).
More in Latest News :