+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

അ​ന​ധി​കൃ​ത സ്വ​ത്ത് സ​മ്പാ​ദ​നം; ജി​ല്ലാ സെ​ക്ര​ട്ട​റി​ക്കെ​തി​രെ അ​ന്വേ​ഷ​ണം നടത്താൻ സി​പി​ഐ

പ​ത്ത​നം​തി​ട്ട: അ​ന​ധി​കൃ​ത സ്വ​ത്ത് സ​മ്പാ​ദ​ന ആ​രോ​പ​ണം നേ​രി​ടു​ന്ന പാ​ർ​ട്ടി ജി​ല്ലാ സെ​ക്ര​ട്ട​റി എ.​പി. ജ​യ​നെ​തി​രെ അ​ന്വേ​ഷ​ണം പ്ര​ഖ്യാ​പി​ച്ച് സി​പി​ഐ.പാർട്ടി സം​സ്ഥാ​ന എ​ക്സി​ക്യൂ​ട്ടി​
അ​ന​ധി​കൃ​ത സ്വ​ത്ത് സ​മ്പാ​ദ​നം; ജി​ല്ലാ സെ​ക്ര​ട്ട​റി​ക്കെ​തി​രെ അ​ന്വേ​ഷ​ണം നടത്താൻ സി​പി​ഐ
പ​ത്ത​നം​തി​ട്ട: അ​ന​ധി​കൃ​ത സ്വ​ത്ത് സ​മ്പാ​ദ​ന ആ​രോ​പ​ണം നേ​രി​ടു​ന്ന പാ​ർ​ട്ടി ജി​ല്ലാ സെ​ക്ര​ട്ട​റി എ.​പി. ജ​യ​നെ​തി​രെ അ​ന്വേ​ഷ​ണം പ്ര​ഖ്യാ​പി​ച്ച് സി​പി​ഐ.

പാർട്ടി സം​സ്ഥാ​ന എ​ക്സി​ക്യൂ​ട്ടി​വാ​ണ് തീ​രു​മാ​നം പ്ര​ഖ്യാ​പി​ച്ച​ത്. അ​ന്വേ​ഷ​ണ​ത്തി​നാ​യി നാ​ലം​ഗ ക​മ്മീ​ഷ​നെ​യും പാ​ർ​ട്ടി നി​ശ്ച​യി​ച്ചു. സി.​കെ.​ശ​ശി​ധ​ര​ൻ, ആ​ർ.​രാ​ജേ​ന്ദ്ര​ൻ, കെ.​കെ.​അ​ഷ്റ​ഫ്, പി.​വ​സ​ന്തം എ​ന്നി​വ​രാ​ണ് ക​മ്മീ​ഷ​ൻ അം​ഗ​ങ്ങ​ൾ.

നേ​ര​ത്തെ, സം​സ്ഥാ​ന എ​ക്സി​ക്യൂ​ട്ടി​വ് അം​ഗ​മാ​യ കെ.​കെ.​അ​ഷ്റ​ഫ് സം​ഭ​വ​ത്തി​ൽ പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണം ന​ട​ത്തി​യി​രു​ന്നു. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗ​മാ​യ ശ്രീ​നാ​ദേ​വി കു​ഞ്ഞ​മ്മ​യു​ടെ പ​രാ​തി​യി​ലാ​യി​രു​ന്നു ഈ ​ന​ട​പ​ടി. പ​രാ​തി​യി​ൽ ക​ഴ​മ്പു​ണ്ടെ​ന്ന് ക​ണ്ട​തി​നെ​ത്തു​ട​ർ​ന്നാ​ണ് വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ന​ട​ത്താ​ൻ തീ​രു​മാ​നി​ച്ച​ത്.
More in Latest News :