+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

2024-ലെ ​സ​ർ​ക്കാ​രി​നെ കോ​ൺ​ഗ്ര​സ് ന​യി​ക്കു​മെ​ന്ന് ഖാ​ർ​ഗെ

ന്യൂ​ഡ​ൽ​ഹി: 2024ലെ ​ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ കോ​ൺ​ഗ്ര​സ് നേ​തൃ​ത്വ​ത്തി​ലു​ള്ള സ​ഖ്യ​ക​ക്ഷി സ​ർ​ക്കാ​ർ അ​ധി​കാ​ര​ത്തി​ലേ​റു​മെ​ന്ന് എ​ഐ​സി​സി അ​ധ്യ​ക്ഷ​ൻ മ​ല്ലി​കാ​ർ​ജു​ൻ ഖാ​ർ​ഗെ. ബി​ജെ​പി​
2024-ലെ ​സ​ർ​ക്കാ​രി​നെ കോ​ൺ​ഗ്ര​സ് ന​യി​ക്കു​മെ​ന്ന് ഖാ​ർ​ഗെ
ന്യൂ​ഡ​ൽ​ഹി: 2024-ലെ ​ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ കോ​ൺ​ഗ്ര​സ് നേ​തൃ​ത്വ​ത്തി​ലു​ള്ള സ​ഖ്യ​ക​ക്ഷി സ​ർ​ക്കാ​ർ അ​ധി​കാ​ര​ത്തി​ലേ​റു​മെ​ന്ന് എ​ഐ​സി​സി അ​ധ്യ​ക്ഷ​ൻ മ​ല്ലി​കാ​ർ​ജു​ൻ ഖാ​ർ​ഗെ.

ബി​ജെ​പി​ക്ക് അ​ധി​കാ​രം കി​ട്ടി​ല്ലെ​ന്നും മ​റ്റെ​ല്ലാ പാ​ർ​ട്ടി​ക​ളും ഒ​ന്നി​ച്ചാ​ണെ​ന്നും ഖാ​ർ​ഗെ പ​റ​ഞ്ഞു. 100 മോ​ദി​മാ​രോ അ​മി​ത് ഷാ​മോ​രോ വ​ന്നാ​ലും കോ​ൺ​ഗ്ര​സി​ന് പ്ര​ശ്ന​മി​ല്ലെ​ന്ന് ഖാ​ർ​ഗെ പ്ര​സ്താ​വി​ച്ചു.

സ്വാതന്ത്ര്യം ല​ഭി​ക്കാ​ൻ വേ​ണ്ടി ജീ​വ​ൻ വെ​ടി​ഞ്ഞ​വ​രുടെ പ്രസ്ഥാനമാണ് കോ​ൺ​ഗ്ര​സ്. രാ​ജ്യ​ത്തി​ന്‍റെ ഐ​ക്യ​ത്തി​നാ​യി ഇ​ന്ദി​രാ ഗാ​ന്ധി​യും രാ​ജീ​വ് ഗാ​ന്ധി​യും ജീ​വ​ൻ വെ​ടി​ഞ്ഞു. ബി​ജെ​പി ക​രു​തു​ന്ന​ത് 2014-ലാ​ണ് സ്വാ​ത​ന്ത്ര്യം ല​ഭി​ച്ച​തെ​ന്നാ​ണ്. അ​വ​ർ​ക്ക് 1947 ഓ​ർ​മ്മ​യി​ല്ല.

ഇ​ന്ത്യ​യു​ടെ സ്വാ​ത​ന്ത്ര്യ​ത്തി​നാ​യി പോ​രാ​ടി തൂ​ക്കി​ലേ​റ്റ​പ്പെ​ട്ട ഒ​രു ബി​ജെ​പി നേ​താ​വെ​ങ്കി​ലു​മു​ണ്ടോ​യെ​ന്നും ആ​രെ​ങ്കി​ലും ജ​യി​ലി​ൽ പോ​യി​ട്ടു​ണ്ടോ​യെ​ന്നും ഖാ​ർ​ഗെ ചോ​ദി​ച്ചു. മ​ഹാ​ത്മാ ഗാ​ന്ധി​യെ ഇ​ല്ലാ​താ​ക്കി​യ​ത് അ​വ​രാ​ണെ​ന്നും അ​തി​ന് ശേ​ഷ​മാ​ണ് ദേ​ശ​ഭ​ക്തി​യെ​ക്കു​റി​ച്ച് പ്ര​സം​ഗി​ക്കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

2024-ൽ ​ബി​ജെ​പി​യെ പ​രാ​ജ​യ​പ്പെ​ടു​ത്താ​ൻ പ്രാ​പ്ത​മാ​യ സ​ഖ്യ​ത്തെ കോ​ൺ​ഗ്ര​സ് ന​യി​ക്കും. സ​ഖ്യ​ക​ക്ഷി സ​ർ​ക്കാ​ർ യാ​ഥാ​ർ​ഥ്യ​മാ​കും. കോ​ൺ​ഗ്ര​സ് മ​റ്റു​ള്ള പാ​ർ​ട്ടി​ക​ളു​മാ​യി ച​ർ​ച്ച ന​ട​ത്തി​ക്കൊ​ണ്ടി​രി​ക്കു​ക​യാ​ണെ​ന്നും ഖാ​ർ​ഗെ വ്യ​ക്ത​മാ​ക്കി.
More in Latest News :