+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

അ​ടി കാ​ര്യ​മാ​ക്കേ​ണ്ട, എ​നി​ക്കും കി​ട്ടി​യി​ട്ടു​ണ്ട്: യൂ​ത്ത് കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​നെ ഉ​പ​ദേ​ശി​ച്ച് മ​ന്ത്രി

കൊ​ച്ചി: ക​ള​മ​ശേ​രി​യി​ലെ സ​മ​ര​ത്തി​നി​ടെ പോ​ലീ​സി​ന്‍റെ മ​ർ​ദ​ന​മേ​റ്റ യൂ​ത്ത് കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ൻ എ​ൽ​ദോ ബാ​ബു​വി​ന് ഉ​പ​ദേ​ശ​വു​മാ​യി മ​ന്ത്രി വി.​ശി​വ​ൻ​കു​ട്ടി. മൂ​വാ​റ്റു​പു​ഴ​യി​ലെ പ
അ​ടി കാ​ര്യ​മാ​ക്കേ​ണ്ട, എ​നി​ക്കും കി​ട്ടി​യി​ട്ടു​ണ്ട്: യൂ​ത്ത് കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​നെ ഉ​പ​ദേ​ശി​ച്ച് മ​ന്ത്രി
കൊ​ച്ചി: ക​ള​മ​ശേ​രി​യി​ലെ സ​മ​ര​ത്തി​നി​ടെ പോ​ലീ​സി​ന്‍റെ മ​ർ​ദ​ന​മേ​റ്റ യൂ​ത്ത് കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ൻ എ​ൽ​ദോ ബാ​ബു​വി​ന് ഉ​പ​ദേ​ശ​വു​മാ​യി മ​ന്ത്രി വി.​ശി​വ​ൻ​കു​ട്ടി. മൂ​വാ​റ്റു​പു​ഴ​യി​ലെ പൊ​തു​ച​ട​ങ്ങി​ൽ മു​റി​വു​ക​ളു​മാ​യി എ​ത്തി​യ യൂ​ത്ത് കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​നെ​യാ​ണ് മ​ന്ത്രി അ​ടു​ത്ത് എ​ത്തി ആ​ശ്വ​സി​പ്പി​ച്ച​ത്.

രാ​ഷ്‌​ട്രീ​യ പ്ര​വ​ർ​ത്ത​ന​ത്തി​ൽ ഇ​തൊ​ക്കെ പ​തി​വാ​ണെ​ന്നും ത​നി​ക്കും കു​റെ​യേ​റെ ത​ല്ലും അ​ടി​യും ഒ​ക്കെ കി​ട്ടി​യി​ട്ടു​ണ്ട് എ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. ഭാ​വി​യി​ൽ ഇ​ത് ഉ​പ​കാ​ര​മാ​യി വ​രു​മെ​ന്ന് അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

മു​ഖ്യ​മ​ന്ത്രി​ക്കെ​തി​രെ പ്ര​തി​ഷേ​ധി​ക്കു​ന്ന​വ​രെ പോ​ലീ​സ് ക്രൂ​ര​മാ​യി മ​ർ​ദി​ക്കു​ക​യാ​ണെ​ന്ന് ആ​രോ​പി​ച്ചാ​ണ് ക​ള​മ​ശേ​രി​യി​ൽ യൂ​ത്ത് കോ​ൺ​ഗ്ര​സ് മാ​ർ​ച്ച് ന​ട​ത്തി​യ​ത്. മാ​ർ​ച്ചി​ന് നേ​രെ​യു​ണ്ടാ​യ ലാ​ത്തി​ച്ചാ​ർ​ജി​ൽ എ​ൽ​ദോ അ​ട​ക്കം എ​ട്ട് പ്ര​വ​ർ​ത്ത​ക​ർ​ക്ക് പ​രി​ക്കേ​റ്റി​രു​ന്നു.
More in Latest News :