+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കണ്ണൂരിൽ ട്രെയിൻ തട്ടി രണ്ടുപേർ മരിച്ചു

കണ്ണൂർ: വളപട്ടണത്ത് ട്രെയിൻ തട്ടി രണ്ടുപേർ മരിച്ചു. മരിച്ചവരിൽ ഒരാളെ തിരിച്ചറിഞ്ഞു. അരോളി സ്വദേശി പ്രസാദ് ആണ് മരിച്ചത്. ബുധനാഴ്ച രാവിലെ വളപട്ടണം പാലത്തിന് സമീപമാണ് അപകടം നടന്നത്. മൃതദേഹങ്ങൾ ആശുപത്
കണ്ണൂരിൽ ട്രെയിൻ തട്ടി രണ്ടുപേർ മരിച്ചു
കണ്ണൂർ: വളപട്ടണത്ത് ട്രെയിൻ തട്ടി രണ്ടുപേർ മരിച്ചു. മരിച്ചവരിൽ ഒരാളെ തിരിച്ചറിഞ്ഞു. അരോളി സ്വദേശി പ്രസാദ് ആണ് മരിച്ചത്.

ബുധനാഴ്ച രാവിലെ വളപട്ടണം പാലത്തിന് സമീപമാണ് അപകടം നടന്നത്. മൃതദേഹങ്ങൾ ആശുപത്രിയിലേക്ക് മാറ്റി.
More in Latest News :