+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

എയർഇന്ത്യ വിമാനം സ്റ്റോക്ഹോമിൽ അടിയന്തരമായി നിലത്തിറക്കി

സ്റ്റോക്ഹോം: സാങ്കേതിക തകരാറിനെ തുടർന്ന് നെവാർക്ക് ഡൽഹി എയർഇന്ത്യ വിമാനം സ്വീഡനിലെ സ്റ്റോക്ഹോമിൽ അടിയന്തരമായി നിലത്തിറക്കി. 300 യാത്രക്കാരാണ് വിമാനത്തിൽ ഉണ്ടായിരുന്നത്.ബോയിംഗ് 777300ഇആർ വിമാനത്ത
എയർഇന്ത്യ വിമാനം സ്റ്റോക്ഹോമിൽ അടിയന്തരമായി നിലത്തിറക്കി
സ്റ്റോക്ഹോം: സാങ്കേതിക തകരാറിനെ തുടർന്ന് നെവാർക്ക്- ഡൽഹി എയർഇന്ത്യ വിമാനം സ്വീഡനിലെ സ്റ്റോക്ഹോമിൽ അടിയന്തരമായി നിലത്തിറക്കി. 300 യാത്രക്കാരാണ് വിമാനത്തിൽ ഉണ്ടായിരുന്നത്.

ബോയിംഗ് 777-300ഇആർ വിമാനത്തിന്‍റെ എൻജിനിൽ ഇന്ധന ചോർച്ചയുണ്ടായതിനെ തുടർന്നാണ് അടിയന്തര ലാൻഡിംഗ് നടത്തിയതെന്ന് എയർഇന്ത്യ അധികൃതർ അറിയിച്ചു. യാത്രക്കാരെല്ലാം സുരക്ഷിതരാണ്.
More in Latest News :