+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മു​ഖ്യ​ന് ക​രി​ങ്കൊ​ടി; യൂ​ത്ത​ന്മാ​രെ വ​ള​ഞ്ഞി​ട്ട് ത​ല്ലി സ​ഖാ​ക്ക​ൾ

കൊ​ല്ലം: വ്യ​വ​സാ​യ വ​കു​പ്പ് മ​ന്ത്രി പി. ​രാ​ജീ​വി​ന് നേ​രെ ക​രി​ങ്കൊ​ടി കാ​ണി​ക്കാ​നെ​ത്തി​യ യൂ​ത്ത് കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​രെ ഡി​വൈ​എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​ർ വ​ള​ഞ്ഞി​ട്ട് ആ​ക്ര​മി​ച്ചു. കൊ​ല്ലം ചി
മു​ഖ്യ​ന് ക​രി​ങ്കൊ​ടി; യൂ​ത്ത​ന്മാ​രെ വ​ള​ഞ്ഞി​ട്ട് ത​ല്ലി സ​ഖാ​ക്ക​ൾ
കൊ​ല്ലം: വ്യ​വ​സാ​യ വ​കു​പ്പ് മ​ന്ത്രി പി. ​രാ​ജീ​വി​ന് നേ​രെ ക​രി​ങ്കൊ​ടി കാ​ണി​ക്കാ​നെ​ത്തി​യ യൂ​ത്ത് കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​രെ ഡി​വൈ​എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​ർ വ​ള​ഞ്ഞി​ട്ട് ആ​ക്ര​മി​ച്ചു. കൊ​ല്ലം ചി​ന്ന​ക്ക​ട ജം​ഗ്ഷ​നി​ൽ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ നോ​ക്കി നി​ൽ​ക്കെ​യാ​ണ് യൂ​ത്ത​ന്മാ​രെ സ​ഖാ​ക്ക​ൾ ത​ല്ലിച്ചത​ച്ച​ത്.

യൂ​ത്ത് കോ​ൺ​ഗ്ര​സ് സം​സ്ഥാ​ന സെ​ക്ര​ട്ട​റി വി​ഷ്ണു സ​ന​ലി​ന​ട​ക്കം ര​ണ്ട് പേ​ർ​ക്ക് പ​രി​ക്കേ​റ്റു. ക​രി​ങ്കൊ​ടി പ്ര​തി​ഷേ​ധം ക​ണ​ക്കി​ലെ​ടു​ത്ത് മ​ന്ത്രി​ക്ക് സു​ര​ക്ഷ ഒ​രു​ക്കാ​നെ​ത്തി​യ ഡി​വൈ​എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​രാ​ണ് യൂ​ത്ത് കോ​ൺ​ഗ്ര​സു​കാ​രെ മ​ർ​ദി​ച്ച​ത്.

മ​ർ​ദ​ന​ത്തി​ൽ നി​ന്ന് ര​ക്ഷ​പ്പെ​ടാ​നാ​യി സ​മീ​പ​ത്തു​ള്ള ബേ​ക്ക​റി​യി​ലേ​ക്ക് ഇ​വ​ർ ഓ​ടി​ക്ക​യ​റി. എ​ന്നാ​ൽ പി​ന്നാ​ലെ​യെ​ത്തി​യ ഡി​വൈ​എ​ഫ്ഐ സം​ഘം ക​മ്പും ബ​ക്ക​റ്റും ഉ​പ​യോ​ഗി​ച്ച് ഇ​വ​രെ ത​ല്ലി​ച്ച​ത​യ്ക്കു​ക​യാ​യി​രു​ന്നു. ആ​ക്ര​മ​ണ​ത്തി​ൽ ബേ​ക്ക​റി​ക്കും നാ​ശ​ന​ഷ്ട​മു​ണ്ടാ​യി.

ആ​ക്ര​മ​ണ​ത്തി​നി​ടെ ഒ​രു മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​നും പ​രി​ക്കേ​റ്റു. മ​ർ​ദ​ന​മേ​റ്റ​വ​രെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.
More in Latest News :