+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ക്ഷേ​ത്ര ഭ​ര​ണ​ത്തി​ൽ രാ​ഷ്‌​ട്രീ​യക്കാർ വേ​ണ്ട; ക​ർ​ശ​ന നി​ർ​ദേ​ശ​വു​മാ​യി കോ​ട​തി

കൊ​ച്ചി: മ​ല​ബാ​ർ ദേ​വ​സ്വം ബോർ​ഡി​ന് കീ​ഴി​ലു​ള്ള ക്ഷേ​ത്ര ഭ​ര​ണ സ​മി​തി​ക​ളി​ൽ സ​ജീ​വ രാ​ഷ്‌​ട്രീ​യ പ്ര​വ​ർ​ത്ത​ക​രെ നി​യ​മി​ക്ക​രു​തെ​ന്ന് ഹൈ​ക്കോ​ട​തി. ഒ​റ്റ​പ്പാ​ലം പൂ​ക്കോ​ട്ട് കാ​ളി​ക്കാ​വ് ക്
ക്ഷേ​ത്ര ഭ​ര​ണ​ത്തി​ൽ രാ​ഷ്‌​ട്രീ​യക്കാർ വേ​ണ്ട; ക​ർ​ശ​ന നി​ർ​ദേ​ശ​വു​മാ​യി കോ​ട​തി
കൊ​ച്ചി: മ​ല​ബാ​ർ ദേ​വ​സ്വം ബോർ​ഡി​ന് കീ​ഴി​ലു​ള്ള ക്ഷേ​ത്ര ഭ​ര​ണ സ​മി​തി​ക​ളി​ൽ സ​ജീ​വ രാ​ഷ്‌​ട്രീ​യ പ്ര​വ​ർ​ത്ത​ക​രെ നി​യ​മി​ക്ക​രു​തെ​ന്ന് ഹൈ​ക്കോ​ട​തി. ഒ​റ്റ​പ്പാ​ലം പൂ​ക്കോ​ട്ട് കാ​ളി​ക്കാ​വ് ക്ഷേ​ത്ര ഭ​ര​ണ സ​മി​തി​യി​ൽ സി​പി​എം, ഡി​വെെ​എ​ഫ്ഐ പ്രാ​ദേ​ശി​ക നേ​താ​ക്ക​ളെ ഉ​ൾ​പ്പെ​ടു​ത്തി​യ​തി​നെ​തി​രാ​യ ഹ​ർ​ജി പ​രി​ഗ​ണി​ക്ക​വേ​യാ​ണ് കോ​ട​തി ഉ​ത്ത​ര​വ്.

കാ​ളി​ക്കാ​വ് ക്ഷേ​ത്ര ഭ​ര​ണ സ​മി​തി​യി​ൽ നി​ന്ന് സി​പി​എം, ഡി​വെെ​എ​ഫ്ഐ നേ​താ​ക്ക​ളെ പു​റ​ത്താ​ക്കി​യ​താ​യും കോ​ട​തി അ​റി‌​യി​ച്ചു. ക്ഷേ​ത്ര വി​ശ്വാ​സി​ക​ളാ​യ അ​ന​ന്ത​നാ​രാ​യ​ണ​ൻ, പി.എ​ൻ.ശ്രീ​രാ​മ​ൻ എ​ന്നി​വരാണ് അ​ഡ്വ .കെ.മോ​ഹ​ന ക​ണ്ണ​ൻ വ​ഴി കോ​ട​തി​യി​ൽ ഹ​ർ​ജി ന​ൽ​കി​യ​ത്.

ജ​സ്റ്റീ​സു​മാ​രാ​യ അ​നി​ൽ.​കെ.​ന​രേ​ന്ദ്ര​ൻ, അ​ജി​ത് കു​മാ​ർ എ​ന്നി​വ​ർ ഉ​ൾ​പ്പെ​ട്ട ഡി​വി​ഷ​ൻ ബെ​ഞ്ചി​ന്‍റേ​താ​ണ് വി​ധി.
More in Latest News :