+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക സ​മി​തി: സോ​ണി​യ​യ്ക്കും രാ​ഹു​ലി​നും മ​ൻ​മോ​ഹ​ൻ സിം​ഗി​നും സ്ഥി​രാം​ഗ​ത്വം

ന്യൂ​ഡ​ൽ​ഹി: കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക സ​മി​തി​യി​ല്‍ എ​ഐ​സി​സി മു​ൻ അ​ധ്യ​ക്ഷ​രാ​യ സോ​ണി​യ ഗാ​ന്ധി​ക്കും രാ​ഹു​ല്‍ ഗാ​ന്ധി​ക്കും, മു​ൻ പ്ര​ധാ​ന​മ​ന്ത്രി മ​ൻ​മോ​ഹ​ൻ സിം​ഗി​നും സ്ഥി​രാം​ഗ​ത്വം ന​ൽ​കും.
കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക സ​മി​തി: സോ​ണി​യ​യ്ക്കും രാ​ഹു​ലി​നും മ​ൻ​മോ​ഹ​ൻ സിം​ഗി​നും സ്ഥി​രാം​ഗ​ത്വം
ന്യൂ​ഡ​ൽ​ഹി: കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക സ​മി​തി​യി​ല്‍ എ​ഐ​സി​സി മു​ൻ അ​ധ്യ​ക്ഷ​രാ​യ സോ​ണി​യ ഗാ​ന്ധി​ക്കും രാ​ഹു​ല്‍ ഗാ​ന്ധി​ക്കും, മു​ൻ പ്ര​ധാ​ന​മ​ന്ത്രി മ​ൻ​മോ​ഹ​ൻ സിം​ഗി​നും സ്ഥി​രാം​ഗ​ത്വം ന​ൽ​കും. ഉ​ന്ന​ത പ​ദ​വി​ക​ൾ വ​ഹി​ച്ച വ്യ​ക്തി​ക​ൾ എ​ന്ന നി​ല​യി​ലാ​ണ് ഇ​വ​ർ​ക്ക് സ്ഥി​രാം​ഗ​ത്വം ന​ൽ​കു​ന്ന​ത്.

പാ​ർ​ട്ടി ഭ​ര​ണ​ഘ​ട​നാ സ​മി​തി​യു​ടെ അ​നു​മ​തി​യോ​ടെ സ്റ്റി​യ​റിം​ഗ് ക​മ്മി​റ്റി​യാ​ണ് ഇ​ത് സം​ബ​ന്ധി​ച്ച അ​ന്തി​മ അനുമതി നൽകുന്നത്. ഇ​വ​ർ​ക്ക് സ്ഥി​രാം​ഗ​ത്വം ന​ൽ​കു​ന്ന​തി​ൽ പാ​ർ‌​ട്ടി​യി​ൽ ഏ​കാ​ഭി​പ്രാ​യ​മാ​ണ്.

അ​തേ​സ​മ​യം, പ്രി​യ​ങ്ക ഗാ​ന്ധി​യെ പ്ര​വ​ർ​ത്ത​ക സ​മി​തി​യി​ലേ​യ്ക്ക് നേ​രി​ട്ട് നാ​മ​നി​ർ​ദേ​ശം ചെ​യ്യി​ല്ല. തെ​ര​ഞ്ഞെ‌​ടു​പ്പ് ന​ട​ന്നാ​ൽ പ്ര​വ​ര്‍​ത്ത​ക സ​മി​തി​യി​ലേ​യ്ക്ക് മ​ത്സ​രി​ക്കു​മെ​ന്ന് പ്രി​യ​ങ്ക ക​ഴി​ഞ്ഞ ദി​വ​സം അ​റി​യി​ച്ചി​രു​ന്നു. പ്ലീ​ന​റി സ​മ്മേ​ള​ന​ത്തി​ലാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കു​മോ എ​ന്ന​ത് സം​ബ​ന്ധി​ച്ച തീ​രു​മാ​നം ഉ​ണ്ടാ​വു​ക.
More in Latest News :