+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മു​ഖ്യ​മ​ന്ത്രി​ക്ക് ക​റു​പ്പ് പേ​ടി, ക​രു​ത​ൽ ത​ട​ങ്ക​ലി​നെ​തി​രെ നി​യ​മ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് സു​ധാ​ക​ര​ൻ

തി​രു​വ​ന​ന്ത​പു​രം: മു​ഖ്യ​മ​ന്ത്രി​യു​ടെ സ​ന്ദ​ര്‍​ശ​ന​ത്തി​ന്‍റെ പേ​രി​ല്‍ കോ​ൺ​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക​രെ​യും നേ​താ​ക്ക​ളെ​യും അ​ന​ധി​കൃ​ത​മാ​യി ക​രു​ത​ല്‍ ത​ട​ങ്കി​ലെ​ടു​ക്കു​ന്ന​തി​നെ​തി​രെ പാ​ർ​
മു​ഖ്യ​മ​ന്ത്രി​ക്ക് ക​റു​പ്പ് പേ​ടി, ക​രു​ത​ൽ ത​ട​ങ്ക​ലി​നെ​തി​രെ നി​യ​മ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് സു​ധാ​ക​ര​ൻ
തി​രു​വ​ന​ന്ത​പു​രം: മു​ഖ്യ​മ​ന്ത്രി​യു​ടെ സ​ന്ദ​ര്‍​ശ​ന​ത്തി​ന്‍റെ പേ​രി​ല്‍ കോ​ൺ​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക​രെ​യും നേ​താ​ക്ക​ളെ​യും അ​ന​ധി​കൃ​ത​മാ​യി ക​രു​ത​ല്‍ ത​ട​ങ്കി​ലെ​ടു​ക്കു​ന്ന​തി​നെ​തി​രെ പാ​ർ​ട്ടി നി​യ​മ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് കെ​പി​സി​സി അ​ധ്യ​ക്ഷ​ൻ കെ.​സു​ധാ​ക​ര​ന്‍.

നാ​ടു​നീ​ളെ ക​രി​ങ്കൊ​ടി പ്ര​തി​ഷേ​ധം ന​ട​ത്തി​യ സി​പി​എ​മ്മി​ന്‍റെ മു​ഖ്യ​മ​ന്ത്രി​യു​ടെ ക​റു​പ്പ് പേ​ടി കാ​ര​ണം നാ​ട്ടി​ല്‍ മു​സ്ലീം സ്ത്രീ​ക​ള്‍​ക്ക് പ​റു​ദ​യും ത​ട്ട​വും ധ​രി​ക്കാ​ന്‍ ക​ഴി​യു​ന്നി​ല്ല. ക​റു​ത്ത വ​സ്ത്രം ധ​രി​ച്ച് പു​റ​ത്തി​റ​ങ്ങു​ന്ന പു​രു​ഷ​ന്‍​മാ​രെ പോ​ലീ​സ് ഓ​ടി​ച്ചി​ട്ട് പി​ടി​ക്കു​ക​യാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

മു​ഖ്യ​മ​ന്ത്രി​ക്ക് പൊ​തു​പ​രി​പാ​ടി​ക​ള്‍ ഉ​ണ്ടെ​ങ്കി​ല്‍ ജ​ന​ത്തി​നു പു​റ​ത്തി​റ​ങ്ങാ​ന്‍ ക​ഴി​യാ​ത്ത അ​വ​സ്ഥ​യാ​ണ്. ക​ണ്ണൂ​രി​ലും, പാ​ല​ക്കാ​ടും, കോ​ഴി​ക്കോ​ടും എ​റ​ണാ​കു​ള​ത്തും ഉ​ള്‍​പ്പെ​ടെ എ​ല്ലാ ജി​ല്ല​ക​ളി​ലും അ​പ്ര​ഖ്യാ​പി​ത അ​ടി​യ​ന്താ​ര​വ​സ്ഥ​യ്ക്ക് തു​ല്യ​മാ​യ ന​ട​പ​ടി​ക​ളാ​ണ് മു​ഖ്യ​മ​ന്ത്രി​ക്ക് വേ​ണ്ടി പോ​ലീ​സ് സ്വീ​ക​രി​ച്ച​ത്.

സ​ഞ്ചാ​ര​സ്വാ​ത​ന്ത്ര്യ​വും ഇ​ഷ്ട​മു​ള്ള വ​സ്ത്ര​ധാ​ര​ണ​വും ഉ​ള്‍​പ്പെ​ടെ ഭ​ര​ണ​ഘ​ട​ന വി​ഭാ​വ​നം ചെ​യ്യു​ന്ന മൗ​ലി​കാ​വ​കാ​ശ​ങ്ങ​ളു​ടെ മേ​ല്‍ ക​ട​ന്നു​ക​യ​റു​ക​യാ​ണ് സം​സ്ഥാ​ന ഭ​ര​ണ​കൂ​ട​മെ​ന്നും സു​ധാ​ക​ര​ന്‍ കൂ​ട്ടി​ച്ചേ​ർ​ത്തു.
More in Latest News :