+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ബോ​ളി​വു​ഡ് താ​രം ഷാ​ന​വാ​സ് പ്ര​ധാ​ൻ അ​ന്ത​രി​ച്ചു

മും​ബൈ: ബോ​ളി​വു​ഡ് ന​ട​ൻ ഷാ​ന​വാ​സ് പ്ര​ധാ​ൻ(56) അ​ന്ത​രി​ച്ചു. ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ർ​ന്നാ​ണ് അ​ന്ത്യം. മും​ബൈ​യി​ൽ ന​ട​ന്ന ഒ​രു പു​ര​സ്കാ​ര​ദാ​ന ച​ട​ങ്ങി​നി​ടെ​യാ​ണ് ഷാ​ന​വാ​സി​ന് ഹൃ​ദ​യാ​ഘാ
ബോ​ളി​വു​ഡ് താ​രം ഷാ​ന​വാ​സ് പ്ര​ധാ​ൻ അ​ന്ത​രി​ച്ചു
മും​ബൈ: ബോ​ളി​വു​ഡ് ന​ട​ൻ ഷാ​ന​വാ​സ് പ്ര​ധാ​ൻ(56) അ​ന്ത​രി​ച്ചു. ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ർ​ന്നാ​ണ് അ​ന്ത്യം.

മും​ബൈ​യി​ൽ ന​ട​ന്ന ഒ​രു പു​ര​സ്കാ​ര​ദാ​ന ച​ട​ങ്ങി​നി​ടെ​യാ​ണ് ഷാ​ന​വാ​സി​ന് ഹൃ​ദ​യാ​ഘാ​ത​മു​ണ്ടാ​യ​ത്. ഉ​ട​ൻ ത​ന്നെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല.

മി​ർ​സാ​പു​ർ എ​ന്ന വെ​ബ് സീ​രീ​സിലെ പോ​ലീ​സു​കാ​ന്‍റെ വേ​ഷത്തിലൂടെയാണ് ഷാ​ന​വാ​സ് പ്രേ​ക്ഷ​ക​ശ്ര​ദ്ധ നേ​ടി​യ​ത്. നി​ര​വ​ധി സി​നി​മ​ക​ളി​ലും താ​രം അ​ഭി​ന​യി​ച്ചി​ട്ടു​ണ്ട്.
More in Latest News :